തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
TMC workers dead
പോലീസ് സൂപ്രണ്ട് ദേബര്‍ഷി ദത്ത
Ajwa Travels

സൗത്ത് ദിനാജ്പൂര്‍: അജ്‌ഞാതരുടെ ആക്രമണത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) പ്രവര്‍ത്തകര്‍ മരിച്ചു. സൗത്ത് ദിനാജ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസില്‍ അജ്‌ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആറ് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സൗത്ത് ദിനാജ്പൂരിലെ പോലീസ് സൂപ്രണ്ട് ദേബര്‍ഷി ദത്ത പറഞ്ഞു.

അതേസമയം പൂര്‍ബ ബാര്‍ധമാനില്‍ ബിജെപിയും ടിഎംസി പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

Read Also: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഹൈക്കോടതി ഇന്ന് സിബിഐ അപ്പീല്‍ പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE