മെയ് 1ന് കരിദിനം ആചരിക്കും; ടൂറിസം സംരക്ഷണ സമിതി

By News Desk, Malabar News
wayanad_tourism
Representational Image
Ajwa Travels

തിരുവനന്തപുരം: മെയ് 1ന് കരിദിനം ആചരിക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ടൂറിസം മേഖലക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സംസ്‌ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ചും സോഷ്യൽ മീഡിയയിലൂടെ സേവ് ടൂറിസം ഹാഷ് ടാഗ് നൽകിയുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ടൂറിസം തൊഴിലാളികൾക്ക് അടിയന്തരമായി 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക, ടൂറിസ്‌റ്റുകളുടെ സഞ്ചാര നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടൂറിസം മേഖല കരിദിനം ആചരിക്കുന്നത്.

National News: ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE