Wed, Sep 9, 2026
37 C
Dubai

അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത വേണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: വേനലായതിനാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു. വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ...

ശസ്‌ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: ശസ്‌ത്രക്രിയാ പിഴവുകൾ സംഭവിച്ചാൽ ഇനിമുതൽ കർശന നടപടി. ശസ്‌ത്രക്രിയാ പിഴവുകൾ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കർശനമായ നിർദ്ദേശങ്ങളാണ് മാർഗരേഖയിൽ ഉള്ളത്. ശസ്‌ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്‌റ്റ് ബാൻഡ് രോഗികളുടെ...

ചൂട് അതികഠിനം; കുപ്പിവെള്ളത്തിലും ജാഗ്രത വേണം, 510 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമാണ യൂണിറ്റുകൾ എന്നിവ...

സംസ്‌ഥാനത്ത്‌ വീണ്ടും അവയവദാനം; മരണത്തിലും വെളിച്ചമായി ജയി ജയകുമാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) ഹൃദയം അടക്കം അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കഴക്കൂട്ടം ടെക്‌നോ പാർക്കിലെ ഐടി...

5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുകയാണ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്. ഇക്കാലയളവിൽ പേവിഷബാധയേറ്റ്...

കുട്ടികളിലെ അമിത സ്‌ക്രീൻ ഉപയോഗം; ‘ഡിജിറ്റൽ ഡിറ്റോക്‌സ്’ പദ്ധതിയുമായി കർണാടക

ബെംഗളൂരു: 'ഡിജിറ്റൽ ഡിറ്റോക്‌സ്' പദ്ധതിയുടെ കരട് നിർദ്ദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും...

കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌, സർക്കാർ ഇടപെടൽ വേണം

കുട്ടികളിലെ അമിതവണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നതായി റിപ്പോർട്. വേൾഡ് ഒബിസിറ്റി അറ്റ്‌ലസ് 2026 റിപ്പോർട് പ്രകാരം, അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ചൈനയ്‌ക്ക് തൊട്ടുപിന്നാലെ ലോകത്ത് രണ്ടാം സ്‌ഥാനത്താണ് ഇന്ത്യ. ഇത് ഏറെ ഭയപ്പെടുത്തുന്നതാണ്. 2025ലെ കണക്ക്...

സ്‌തനാർബുദ കേസുകൾ കൂടുന്നു; 2050ൽ 35 ലക്ഷത്തിലധികം രോഗികൾ!

സ്‌ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുകയും, സ്‌ത്രീകളിൽ അർബുദം മൂലമുള്ള മരണനിരക്കിൽ രണ്ടാമത് നിൽക്കുന്നതുമായ ഒന്നാണ് സ്‌തനാർബുദം. ഇന്ത്യയിലെ സ്‌ത്രീകളിൽ സ്‌തനാർബുദം റിപ്പോർട് ചെയ്യുന്നത് പ്രതിവർഷം വർധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദശാബ്‌ദങ്ങളിൽ ഇന്ത്യയിൽ സ്‌തനാർബുദം...
- Advertisement -