കേരളത്തിലെ സ്വർണവില ഇന്നും മുന്നേറി; പവന് 600 രൂപ വർധിച്ചു
കൊച്ചി: ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. പവന് 600 രൂപ വർധിച്ച് 58,400 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7300 രൂപയായി. നവംബർ ഒമ്പതിന് ശേഷം ആദ്യമായാണ് പവന് 58,000...
റെക്കോർഡ് താഴ്‌ചയിൽ ഇന്ത്യൻ രൂപ; കരുത്തുകാട്ടി യുഎസ് ഡോളർ
ന്യൂഡെൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഒരു പൈസ നഷ്‌ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്‌ചയുണ്ടായത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ...
യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു
കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത് സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...
തൊട്ടു തൊട്ടില്ല; സ്വർണവില 60,000ലേക്ക്- ദീപാവലി ദിവസവും ആശ്വാസമില്ല
കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640...
സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് 57,920 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപ കൂടി 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 80 രൂപ...
സ്വർണത്തിന് ഇന്നും റെക്കോർഡ് വില; ഒറ്റയടിക്ക് 400 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന...
320 രൂപ കൂടി; സംസ്‌ഥാനത്ത് ഇന്ന് റെക്കോർഡ് സ്വർണവില
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്നും റെക്കോർഡ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന പവന് ഇന്ന് 320 രൂപ വർധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ഇത്. ഗ്രാമിന് 40 രൂപ വർധിച്ച്...
മോദിയുമായി കൂടിക്കാഴ്‌ച; ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറെന്ന് ടെക് സിഇഒമാർ
ന്യൂയോർക്ക്: ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്‌ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക്...








































