കേരളത്തിന് പുതിയ മാദ്ധ്യമം ‘ജോയിൻ ദ സ്‌റ്റോറി’; എംപി ബഷീറും രാജീവ് ശങ്കരനും ഒന്നിക്കുന്നു
കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എംപി ബഷീറും രാജീവ് ശങ്കരനും എഡിറ്റോറിയൽ നേതൃത്വം നൽകുന്ന പുതിയ മാദ്ധ്യമ സംരംഭം 'ജോയിൻ ദ സ്‌റ്റോറി' ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും.
മലയാളത്തിലെ ആദ്യ വാർത്താ ചാനലായിരുന്ന...
പാചകവാതക സിലിണ്ടർ; ഇ- കെവൈസി നിർബന്ധം, അല്ലെങ്കിൽ സബ്‌സിഡി റദ്ദാക്കും
കൊച്ചി: എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്ന ഉപയോക്‌താക്കൾ മാർച്ച് 31ന് മുമ്പായി ഇ- കെവൈസി അപ്‌ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ട (പിഎംയുവൈ) ഉപയോക്‌താക്കൾക്കാണ്...
സ്വർണവില വീണ്ടും കുതിക്കുന്നു, പവന് 320 രൂപ കൂടി
ഒരിടവേളയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു. രാജ്യാന്തര ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറിൽ എത്തിയതിന് പിന്നാലെ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320...
എട്ടാമത് ധനം ബാങ്കിംഗ്-നിക്ഷേപക സമ്മിറ്റ് നവംബര്‍ അഞ്ചിന് കൊച്ചിയിൽ
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സമ്മിറ്റിന്റെ (ബിഎഫ്‌എസ്‌ഐ സമ്മിറ്റ്) എട്ടാമത് എഡിഷൻ നവംബര്‍ അഞ്ചിന് കൊച്ചി ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വ്യവസായ-ധനകാര്യ മേഖലയിൽ നിന്നുള്ള പ്രഗൽഭരുടെ പ്രഭാഷണങ്ങളും നേതൃത്വ-ദിശാബോധ...
സ്വർണവില താഴോട്ട്? ഇന്ന് 1400 രൂപ കുറഞ്ഞു; പവന് 95,960 രൂപയായി
കൊച്ചി: തുടർച്ചയായുള്ള വർധനയ്‌ക്കിടയിൽ ഇന്ന് സ്വർണവില അൽപ്പം കുറഞ്ഞു. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിയിരിക്കെയാണ് ഇന്ന് വിലയിൽ ഇടിവ് നേരിട്ടത്. ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...
ചരിത്രക്കുറിപ്പിൽ സ്വർണവില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ
പുതിയ ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണവില. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യമായാണ്. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു....
എത്തിപ്പിടിക്കാനാവില്ല; പുതിയ ഉയരങ്ങളിലേക്ക് സ്വർണവില
സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. കേരളത്തിൽ ഇന്ന് പവന് 920 രൂപ കൂടി 89,480 രൂപയായി. ഇന്നലെ 88,000 ഭേദിച്ച സ്വർണവില, ഇന്ന് 89,000വും കടന്നിരിക്കുകയാണ്....
പവൻ വില ലക്ഷത്തിലേക്ക്; ചരിത്രത്തിൽ ആദ്യമായി 86,000 രൂപയും ഭേദിച്ചു
സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്ന് ഒറ്റ ദിവസം പവന് 1040 രൂപ ഉയർന്ന്, ചരിത്രത്തിൽ ആദ്യമായി 86,000 രൂപ ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം. 130 രൂപയുടെ കുതിപ്പുമായി ഗ്രാം...







































