Tue, Jul 14, 2026
35.6 C
Dubai

പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈനീസ് അമേരിക്കൻ ലൂസി ഗ്വോ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എൻജിനിയറുമായ ലൂസി, 'സ്‌കെയിൽ എഐ' എന്ന നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന...

അതിജീവനം ഒരു കുടക്കീഴിൽ; ബെയ്‌ലി കുടകളും ബാഗുകളും വിപണിയിലെത്തിച്ച് വനിതകൾ

നാടിനെ നടുക്കിയ ദുരന്തത്തെ ഓർമപ്പെടുത്തുന്ന നാളുകൾ കൂടിയാണ് മഴക്കാലം ഇപ്പോൾ വയനാട്ടുകാർക്ക്. കഴിഞ്ഞ മഴക്കാലം കൊണ്ടുപോയ ഓർമകളെ ചേർത്തുപിടിച്ച് അതിജീവനത്തിന്റെ പുതിയ പടവുകൾ കയറുകയാണ് ഇവർ. ബെയ്‌ലി കുടകളും ബാഗുകളും നിർമിച്ച് വിപണിയിലെത്തിച്ചാണ്...

ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്)...

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് 1760 രൂപ കൂടി, ഗ്രാമിന് 220

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ...

‘100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്’ കൊച്ചിയിൽ നടന്നു

കൊച്ചി: ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് നവീകരണവും സഹകരണവും പ്രോൽസാഹനവും വളർത്തിയെടുക്കാനായി നിലകൊള്ളുന്ന സ്‌ഥാപനമായ 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌ സംഘടിപ്പിച്ച '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' സമ്മേളനം കൊച്ചി മാരിയറ്റിൽ നടന്നു. പരിപാടിയിൽ എയർകേരള സിഇഒ ഹാരിഷ്...

സ്വർണവിലയിൽ വൻ ആശ്വാസം; 72,000 രൂപയ്‌ക്ക് താഴെയെത്തി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാലുദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരുപവൻ സ്വർണത്തിന്റെ വില 72,000 രൂപയ്‌ക്ക് താഴെയെത്തി. 71,520 രൂപയാണ്...

ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ

പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം...

രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ജില്ലാ മിഷൻ; പ്രീമിയം കഫെ കൊയിലാണ്ടിയിൽ

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്‌റ്റാൻഡിന് എതിർവശത്തുള്ള പിആർ കോംപ്ളക്‌സിൽ ആരംഭിച്ച കഫെ വനംമന്ത്രി എകെ...
- Advertisement -