Mon, Jun 29, 2026
33.7 C
Dubai

മാസപ്പടിക്കേസ്‌; സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്‌ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്....

ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; ഹമാസ് തലവന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു....

മലയാളി യുവാവിനെതിരായ ബലാൽസംഗ കേസ്; സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി

ന്യൂഡെൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരായ ബലാൽസംഗ കേസ് സവിശേഷാധികാരം (142ആം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് വ്യക്‌തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം...

സന്ദേശ്ഖാലി അതിക്രമം; കേസ് അന്വേഷണം സിബിഐക്ക് വിട്ടു

കൊൽക്കത്ത: സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പ്, ലൈംഗികാതിക്രമ കേസുകൾ സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കോടതിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. നീതിയുക്‌തമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്‌തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക്...

പ്രശസ്‌ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് സിനിമകളുടെ നിർമാതാവായിരുന്ന ഗാന്ധിമതി ബാലൻ, ചലച്ചിത്ര അക്കാദമി...

വ്യാജ പരസ്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു; പതഞ്‌ജലിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: വ്യാജ പരസ്യ വിവാദ കേസിൽ യോഗാഗുരു രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്‌ജലി കമ്പനിക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ. തെറ്റായ അവകാശ വാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്‌ജലിക്ക് മുന്നറിയിപ്പ്...

അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ

ന്യൂഡെൽഹി: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളിയതിന്...

പാനൂരിലെ ബോംബ് നിർമാണം; ലക്ഷ്യം തിരഞ്ഞെടുപ്പ്- സിപിഎം വാദം പൊളിയുന്നു

കണ്ണൂർ: പാനൂരിലെ ബോംബ് നിർമാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ പേർക്ക്...
- Advertisement -