Mon, Jun 29, 2026
31.9 C
Dubai

ഭോപ്പാലിൽ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം; ആൺസുഹൃത്ത് പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് (37) മരിച്ചത്. കൊലപാതകവുമായി...

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണി...

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി; ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനായി 3,200 രൂപയാണ് ഒരാൾക്ക് ലഭിക്കുക. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത് 4,800 രൂപ വീതമാണ് ധനവകുപ്പ്...

കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതം പാകിസ്‌ഥാൻ തിരഞ്ഞെടുപ്പിന്; അസം മുഖ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാകിസ്‌ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെയാണ് മുഖ്യമന്ത്രി രൂക്ഷമായി...

പാനൂർ സ്‌ഫോടനം; കണ്ണൂരിലെ വിവിധയിടങ്ങളിൽ വ്യാപക പരിശോധന

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്‌ച കണ്ണൂർ- കോഴിക്കോട്...

ആൾക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ ശ്വാസകോശം തകർന്നു- പിന്നാലെ രക്‌തസ്രാവം

മൂവാറ്റുപുഴ: ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്‌തസ്രാവവും ശ്വാസകോശം തകർന്നതുമാണ് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മരണത്തിന് കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പത്ത് പേരുടെയും...

അശോക് ദാസിനെ അടിച്ചു കൊന്നതു തന്നെ: വ്യക്‌തമാക്കി പൊലീസ്

കൊച്ചി: അരുണാചല്‍ സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്‌റ്റിലായത്‌. പെണ്‍ സുഹൃത്തിനെ കാണാന് വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട്...

സിദ്ധാർഥന്റെ മരണം; ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിൽ

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്. കേസ്...
- Advertisement -