Wed, Sep 16, 2026
35 C
Dubai

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ

കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്‌തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കര...

‘സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ട്, കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ’; അനുപമ

തിരുവനന്തപുരം: കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്‌ള്യൂസിയില്‍...

സംസ്‌ഥാനത്ത് തിയേറ്ററുകൾ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്‌ചയിൽ മൂന്ന് ദിവസം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച തിയേറ്ററുകൾ തുറക്കും. ബുധൻ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്‌ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. അന്യഭാഷ ചിത്രങ്ങളായിരിക്കും ആദ്യം റിലീസ് ചെയ്യുക. അതേസമയം ആദ്യ...

‘അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയത്’; ആരോപണവുമായി അജിത്തിന്റെ മുൻഭാര്യ

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട കുഞ്ഞിനായി പോരാട്ടം നടത്തുന്ന അനുപമയ്‌ക്കും അജിത്തിനുമെതിരെ ആരോപണവുമായി അജിത്തിന്റെ മുൻഭാര്യ രംഗത്ത്. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് ഇവരുടെ ആരോപണം. 'അനുപയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്....

എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചുവിടുന്നു; രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

തിരുവനന്തപുരം: എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. പുരോഗമന വിദ്യാർഥി പ്രസ്‌ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്ന് എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി ജെ അരുൺബാബു...

‘പെട്രോള്‍ നികുതിയിൽ നിന്നാണ് വാക്‌സിന്‍ വാങ്ങുന്നത്’; ഇന്ധനവില ന്യായീകരിച്ച് കേന്ദ്രമന്ത്രി

ഡെൽഹി: തുടർച്ചയായുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍...

മഴ ശക്‌തമാകും; സംസ്‌ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന്...

വസ്‍ത്രത്തില്‍ തുന്നിപിടിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; ബെംഗളൂരുവില്‍ കോടികളുടെ ലഹരിവേട്ട

ബെംഗളൂരു: വസ്‍ത്രങ്ങള്‍ക്കുള്ളില്‍ നിന്നും മയക്കുമരുന്ന് പിടികൂടി നാര്‍ക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയക്കാനുള്ള വസ്‍ത്രങ്ങള്‍ക്കുള്ളില്‍ നിന്നുമാണ് മൂന്ന് കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന്...
- Advertisement -