Wed, Sep 16, 2026
40 C
Dubai

തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപതര മുതൽ 11 വരെയാണ് നിയന്ത്രണം. പാലത്തിനടിയിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. Also Read: സജ്‌ജരായി കേരളത്തിന്റെ സൈന്യം;...

ബംഗ്ളാദേശിലെ വർഗീയ സംഘർഷം; കർശന നടപടിക്ക് നിർദ്ദേശിച്ച് പ്രധാനമന്ത്രി ഷേഖ് ഹസീന

ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്രങ്ങള്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ അവർ ആഭ്യന്തരമന്ത്രി അസദുസമാന്‍...

മഴക്കെടുതിയിൽ സംസ്‌ഥാനത്തിന് നഷ്‌ടം 200 കോടി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്‌ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്‌ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി....

കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം അലന്റേത്; സ്‌ഥിരീകരിച്ചു

കോട്ടയം: കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ അലന്റേതെന്ന് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിൽ മൃതദേഹം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടിയുടേതാണെന്ന് വ്യക്‌തമായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നാളെ ഏന്തയാർ പള്ളിയിൽ നടക്കും. ഇന്നലെ...

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി പരിഗണിക്കാൻ കേന്ദ്ര നീക്കം

ന്യൂഡെൽഹി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് ഈ നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. ഇത് പ്രായോഗികമാക്കാൻ വേണ്ടിയുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍...

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു; ജാഗ്രത തുടരും

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മഴ മുന്നറിയിപ്പിന്റെ...

വെള്ളം തുറന്നുവിട്ടത് കെഎസ്ഇബിക്ക് കോടികളുടെ നഷ്‌ടമുണ്ടാക്കി; വൈദ്യുതി മന്ത്രി

കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കാലടിയിൽ 9 മീറ്ററിന് മുകളിൽ ജലം ഉയർന്നാൽ ഇടുക്കിയിൽ നിയന്ത്രിക്കും. കെഎസ്ഇബിക്ക്...

ബംഗ്ളാദേശിലെ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ; ദിലീപ് ഘോഷ്

ന്യൂഡെൽഹി: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ ഹിന്ദു മതവിഭാഗത്തിന് നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിസ്‌ഥാനിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ദിലീപ് ഘോഷ്. "അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങൾ...
- Advertisement -