Thu, Sep 17, 2026
34 C
Dubai

മഴ കുറഞ്ഞ് വടക്കൻ കേരളം; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കുറഞ്ഞു. ഇന്നലെ രാത്രിക്ക് ശേഷം വടക്കൻ കേരളത്തിൽ വലിയ രീതിയിലുള്ള മഴ ഉണ്ടായിട്ടില്ല. ഇന്നലെ ശക്‌തമായ മഴ പെയ്‌ത പാലക്കാട് ജില്ലയിൽ ഇന്ന് മഴ കാര്യമായ രീതിയിലില്ല....

ആനത്തോട് ഡാം തുറന്നു; പമ്പാ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിഗിരി പദ്ധതിയിൽ ഉൾപ്പെട്ട ആനത്തോട് ഡാം തുറന്നു. 60 സെന്റിമീറ്റർ ഉയരത്തിൽ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ഇതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ...

കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമായി തുടരുന്നു. രാജ്യതലസ്‌ഥാനത്ത് ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ഇതോടെ ഡെൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളത്തിനടിയിലായി. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട്...

പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 13,596 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 8 മാസത്തിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ച ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണിത്. കൂടാതെ...

മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാംപുകൾ തുറന്നു

തിരുവല്ല: മഴക്കെടുതി ഏറ്റവും അധികം ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാംപുകൾ തുറന്നു. 80 ക്യാംപുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. ഏറ്റവും കൂടുതൽ ക്യാംപുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയിൽ...

അജയ് മിശ്രക്കെതിരെ നടപടി വേണം; ട്രെയിൻ തടയൽ സമരവുമായി കർഷകർ

ന്യൂഡെൽഹി: ലഖിംപൂർ ഖേരി കൂട്ടകൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് കർഷകർ. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇന്ന് കർഷകർ ട്രെയിനുകൾ തടയും. സംയുക്‌ത കിസാൻ മോർച്ചയാണ്...

അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നത് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ 10 മണിയോടെയാണ് യോഗം ചേരുക. സംസ്‌ഥാനത്ത് നിലവിൽ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ട ആവശ്യകത...

ജാതി പറയുന്നത് നീതി ഉറപ്പാക്കാൻ; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെയും നീതി നിഷേധിക്കപ്പെട്ടെന്നും, നാളെയും ഇത് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ജാതി പറയുന്നതെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുക തന്നെ ചെയ്യും, രാഷ്‌ട്രീയ മോഹം...
- Advertisement -