കോവിഡിനെതിരായ പോരാട്ടം തുടരണം; പ്രധാനമന്ത്രി

By Staff Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഡോസ് വാക്‌സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട ചുമതല മുഖ്യമന്ത്രിമാർക്കുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ആദിവാസികൾക്കും ഉൾഗ്രാമങ്ങളിലും വാക്‌സിനേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലകൾ തോറും കോവിഡ് വാക്‌സിൻ വിതരണത്തിന് കൂടുതൽ ക്യാംപുകൾ സംഘടിപ്പിക്കണം. എല്ലാവരിലും കോവിഡ് വാക്‌സിനെത്തിക്കാൻ സംസ്‌ഥാനങ്ങൾ മുൻകൈയെടുക്കണം. വാക്‌സിൻ വിതരണത്തിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കണം. ഉൾഗ്രാമങ്ങളിലും ആദിവാസികൾക്കും വാക്‌സിനേഷൻ ഉറപ്പാക്കണം. രണ്ടാം ഡോസ് വാക്‌സിൻ വിതരണം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.

Read Also: സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഉത്തരവിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE