Sat, Sep 19, 2026
32 C
Dubai

‘അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം’; കോൺഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു

ന്യൂഡെൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്‌ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം...

ഉത്ര വധക്കേസ്: കോടതിവിധിയെ ബഹുമാനിക്കുന്നു; തൃപ്‌തനെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്‌തിയെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്‌പി എസ് ഹരിശങ്കര്‍. കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'എല്ലാ...

ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നു, അപ്പീൽ നൽകണം; വിഡി സതീശൻ

തിരുവനന്തപുരം: ഉത്ര വധക്കേസ് പ്രതി സൂരജിന് ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ കേസില്‍ സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂരജിന്...

വിധിയിൽ തൃപ്‌തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ

കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ലഭിച്ച ശിക്ഷയിൽ തൃപ്‌തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവുകളാണ് ഇതുപോലുള്ള കുറ്റവാളികളെ സൃഷ്‌ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും മണിമേഘല പറഞ്ഞു. "ശിക്ഷയില്‍ തൃപ്‌തരല്ല....

അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയന്റെ 8700 കോടി രൂപ അടിയന്തര സഹായം

കാബൂൾ: സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയൻ 8700 കോടി രൂപയുടെ അടിയന്തര സഹായം നൽകും. ജനങ്ങൾക്ക് അവശ്യ സഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യ സാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്‌ക്കാണ് സഹായം. താലിബാൻ...

ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഉത്ര വധക്കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്,...

‘കെ റെയിലിന് സ്‌ഥലം ഏറ്റെടുക്കുമ്പോൾ നാലിരട്ടി വരെ നഷ്‌ടപരിഹാരം’; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായി സ്‌ഥലമേറ്റെടുക്കുമ്പോൾ നഷ്‌ട പരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ റെയിലിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നേരിടണം, പ്രതികളുടെ വിടുതൽ ഹരജി തള്ളി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉൾപ്പടെയുള്ളവരുടെ ഹരജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബർ...
- Advertisement -