Sun, Sep 20, 2026
33 C
Dubai

ഹരിത മുൻ ഭാരവാഹികളുടെ പരാതി: ഉചിതമായ നടപടി ഉണ്ടാകും; വനിതാ കമ്മീഷൻ

തിരുവനന്തപുരം: എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരായ 'ഹരിത' മുൻ ഭാരവാഹികളുടെ പരാതിയിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പോലീസിന്റെ ഭാഗത്ത് നിന്ന് പോരായ്‌മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും...

രാജ്യത്ത് 19,740 പുതിയ കോവിഡ് ബാധിതർ; 10,944 പേരും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്ന ആളുകളിൽ 23,070 ആളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടുകയും ചെയ്‌തു....

കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. കെസി വേണുഗോപാലും താരിഖ് അൻവറുമായി സംസ്‌ഥാന നേതാക്കള്‍ ചർച്ച നടത്തി. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനം എടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ബോളിവുഡ് ചലച്ചിത്ര നിർമാതാവിന്റെ വസതിയിൽ റെയ്‌ഡ്‌

മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര നിർമാതാവിന്റെ വസതിയിലും ഓഫീസിലും റെയ്‌ഡ്‌ നടത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ വീട്ടിലും...

അതിലെന്താണ് പ്രത്യേകത? പ്രിയങ്കയുടെ ‘വൃത്തിയാക്കൽ’ വീഡിയോക്ക് എതിരെ അസം മുഖ്യമന്ത്രി

ദിസ്‌പുർ: സീതാപൂരിൽ കസ്‌റ്റഡിയിൽ ഇരിക്കെ പോലീസ് ഗസ്‌റ്റ്‌ ഹൗസ് തൂത്ത് വൃത്തിയാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോക്ക് എതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് വലിയ...

സ്വപ്‌നയുടെ കൊഫെപോസ റദ്ദാക്കി; കേന്ദ്രസർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്‌. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന്...

45ആമത് വയലാര്‍ അവാർഡ് ബെന്യാമിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ' എന്ന നോവലാണ് 45ആമത് വയലാർ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അർഹനാക്കിയത്. ഒരു ലക്ഷം രൂപയും...

ലഖിംപൂർ കേസ്; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖ്‌നൗ: ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉത്തർപ്രദേശ് പോലീസിന് മുന്നിൽ ഹാജരായി. ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ആശിഷ് ഹാജരായത്. ലഖിംപൂർ സംഘർഷവുമായി...
- Advertisement -