Sun, Sep 20, 2026
38 C
Dubai

പ്ളസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാകുന്നു; ഇനിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റ് ക്ഷാമം അതിരൂക്ഷമാകുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റ് തീർന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയ കുട്ടികൾ പോലും...

രോഗബാധ 12,616, പോസിറ്റിവിറ്റി 12.77% മരണം 134

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98,782 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,616 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 14,516 പേരും കോവിഡ് മരണം...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്‌ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിലെ 1,40,000 രൂപ...

രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിഡ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം

സ്‌റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേലിന് രണ്ടുപേർ അർഹരായി. ബെഞ്ചമിൻ ലിസ്‌റ്റ് (ജർമനി), ഡേവിഡ് മാക്‌മില്ലൻ (അമേരിക്ക) എന്നിവർക്കാണ് പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്‌റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സമ്മാന തുകയായ 11.4 ലക്ഷം...

ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് വിട്ടു; രാഹുൽ ലഖിംപൂരിലേക്ക്

ലഖ്‌നൗ: നാടകീയ സംഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാൻ അനുമതി നൽകി. അദ്ദേഹത്തോടൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗെലും പഞ്ചാബ് മുഖ്യമന്ത്രി...

ലഖിംപൂർ; അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്‌തമായ തെളിവുകള്‍...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: റിപ്പോർട് സിബിഐക്ക് കൈമാറി; മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ റിപ്പോർട് സിബിഐക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫിനാന്‍സ് സ്‌ഥാപനത്തിന്റെ എല്ലാ ശാഖകളും...

‘കോവിഡാനന്തര ചികിൽസ സൗജന്യമാക്കിക്കൂടെ’; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കോവിഡാനന്തര ചികിൽസ സൗജന്യമാക്കി കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടർ ചികിൽസയും സൗജന്യമാക്കിക്കൂടെ എന്നാണ്...
- Advertisement -