Mon, Sep 21, 2026
33 C
Dubai

രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും...

ലഖിംപൂർ ഖേരിയിൽ രാഷ്‌ട്രീയ നേതാക്കൾക്ക് പ്രവേശനം; തീരുമാനം ഇന്ന്

ലഖ്‌നൗ: ലഖിംപൂർ ഖേരിയിലെ സംഘർഷ പ്രദേശത്ത് രാഷ്‌ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നിലവിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ ഇല്ലാത്ത സാഹചര്യത്തിൽ രാഷ്‌ട്രീയ നേതാക്കളുടെ സന്ദർശനം തടയേണ്ടതില്ല എന്നാണ് നിലവിലെ ധാരണ....

മണിക്കൂറുകൾ നീണ്ട പ്രതിസന്ധി; ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകൾ തിരിച്ചെത്തി

ന്യൂഡെൽഹി: ഏറെ നേരം തടസപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭ്യമായി തുടങ്ങി. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും...

കർഷകർ യുപിയിൽ ഭരണമാറ്റം കൊണ്ടുവരും; ദീപിന്ദര്‍ സിംഗ് ഹൂഡ

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ ആക്രമണം ഉത്തര്‍പ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപിന്ദര്‍ സിംഗ് ഹൂഡ. പത്ത് വര്‍ഷം മുന്‍പുള്ള ഭട്ട പര്‍സൗള്‍ പോലെ കര്‍ഷകര്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും...

പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: വിവാദമായ പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥർ...

വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ പണിമുടക്കി

ന്യൂഡെൽഹി: പ്രമുഖ സോഷ്യൽ മീഡിയ മാദ്ധ്യമങ്ങളായ വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ പ്രവർത്തനം നിലച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ഈ മൂന്ന് സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളും പ്രവർത്തന രഹിതമായത്. ഈ മൂന്നു ഇന്റർനെറ്റ്...

മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ

ന്യൂഡെൽഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിക്കുന്നതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂര്‍. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്‌ഥയില്‍ ഷാരൂഖ് ഖാനെ വ്യക്‌തിഹത്യ...

ഹത്രസിൽ പോയപ്പോൾ ഉണ്ടായ അതേ അനുഭവം; അറസ്‌റ്റിൽ പ്രതികരിച്ച് പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹത്രസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ ഉണ്ടായ അതേ...
- Advertisement -