പോലീസ് ഉദ്യോഗസ്‌ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയ്‌ക്കെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേരള പോലീസിലെ ഉദ്യോഗസ്‌ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്കാണ് യോഗം. ഗൂഗിൾ മീറ്റ് വഴിയാണ് യോഗം...
ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേരുന്നില്ല; വിമർശനം
ന്യൂഡെല്‍ഹി: രണ്ടു വർഷമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടത്താത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി യോഗം ചേരുന്നത് അനന്തമായി നീളുന്നതിന് പിന്നിൽ ദേശീയ നേതൃത്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി...
പുരാവസ്‌തു തട്ടിപ്പ്; മോൻസനെതിരെ മൂന്ന് കേസുകൾ, അന്വേഷണം തുടരുന്നു
തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തുവെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. പരാതിക്കാരിൽ നിന്ന് മോൻസൺ നാല്...
ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെ; ആവർത്തിച്ച് സിബിഐ
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവർത്തിച്ച് സിബിഐ. മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട് നൽകിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണ റിപ്പോർട് തള്ളമെന്ന്...
വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാർഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം...
കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ...
നയാപൈസ കൈയ്യിലില്ല, പാസ്‌പോർട്ട് ഇല്ല; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി മോൻസൺ
തിരുവനന്തപുരം: നയാപൈസ കൈയ്യിലിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൺ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൺ...
മോന്‍സൺ മാവുങ്കൽ തട്ടിപ്പ്; പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി
ആലപ്പുഴ: മോന്‍സൺ മാവുങ്കലിന്റെ പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പോലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്‌തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും...







































