സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്‌ചയാണ് നടക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...
മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈം ബ്രാഞ്ച് സംഘം. മോന്‍സണിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കും.ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.
പണമിടപാട്...
കൽക്കരി ക്ഷാമം രൂക്ഷം; കേരളത്തിലും ആശങ്ക, വൈദ്യുതി നിയന്ത്രണം വേണ്ടിവരും
തിരുവനന്തപുരം: കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോൽപാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്‌ഥിതി തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി...
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടാൻ അമരീന്ദർ പക്ഷം
ന്യൂഡെൽഹി: നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചാബിൽ നടക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് അമരീന്ദർ സിംഗ് പടിയിറങ്ങിയിട്ടും പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. രാഹുൽ ഗാന്ധിയെ പോലും അമ്പരപ്പിച്ച് പഞ്ചാബ്...
സ്‌കൂൾ തുറക്കൽ; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ
തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടതെന്നും സ്‌കൂളിലെ അച്ചടക്കത്തിന്റെയും ക്രമീകരണത്തിന്റെയും ഭാഗമായി ഇത് മാറിയാൽ ആശങ്കയൊന്നുമില്ലാതെ...
സംസ്‌ഥാനത്തെ കോവിഡ് മരണപട്ടിക പുതുക്കുന്നു; 8000 മരണങ്ങൾ കൂടി ഉൾപ്പെടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും....
ഡെൽഹി കോടതി വെടിവെപ്പ്; സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജി
ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതുതാൽപര്യ ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹരജി, ചീഫ് ജസ്‌റ്റിസ് ഡിഎന്‍...
കനത്ത മഴ; മഹാരാഷ്‌ട്രയിൽ മരണം 13 ആയി
മുംബൈ: മഹാരാഷ്‌ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്, ജൽന, ഹിം ഗോളി, ഒസ്‌മാനാബാദ് ജില്ലകളിൽ കനത്ത മഴ...








































