Wed, Sep 23, 2026
37 C
Dubai

പഞ്ചാബ് മന്ത്രിസഭ; വകുപ്പുകൾ തീരുമാനമായി

ലുധിയാന: പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പുനഃസംഘടന നടന്നതിന് ശേഷം പൊതുഭരണം, നിയമം, എക്‌സൈസ്, ടൂറിസം തുടങ്ങി പതിനാല് വകുപ്പുകൾ മുഖ്യമന്ത്രിയായ ചരൺ ജിത്ത് സിംഗ് ചെന്നിക്ക് തന്നെയാണ്. ഉപമുഖ്യമന്ത്രിമാരായ സുഖ്‌ജിന്ദർ...

ഇന്ത്യൻ താലിബാൻ പരാമർശം; ജാവേദ് അക്‌തറിനെതിരെ നോട്ടീസ്

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ നോട്ടീസയച്ച് താനെ കോടതി. ആര്‍എസ്എസിനേയും വിശ്വഹിന്ദു പരിഷത്തിനെയും താലിബാനോട് ഉപമിച്ചെന്നാണ് ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 12ന് മുമ്പ്...

മഴ ശക്‌തമാകുന്നു; സംസ്‌ഥാനത്തെ അലർട്ടുകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്‌തമാകാൻ...

ലീഗിന് എതിരായ പ്രവർത്തനങ്ങൾ ‘ഹരിത’യുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല; റുമൈസ റഫീഖ്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ 'ഹരിത'യുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. സിഎച്ച് അനുസ്‌മരണത്തോട് അനുബന്ധിച്ച് 'ഹരിത' നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു റുമൈസ. "പൊതുബോധത്തിന് വിരുദ്ധമായി പാർടിയെടുത്ത നിലപാടുകള്‍...

മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിനെ നേരിട്ട് കാണാനും...

കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ആസ്‌ഥാനം; സ്വാഗതം ചെയ്‌ത്‌ പോസ്‌റ്ററുകൾ

ന്യൂഡെല്‍ഹി: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്‌ത്‌ പോസ്‌റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ...

പാർട്ടിക്കുള്ളിൽ പ്രശ്‌നമില്ല; നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകും- വിഡി സതീശന്‍

കാസര്‍ഗോഡ്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ്...

കോവാക്‌സിൻ; ഡബ്ള്യൂഎച്ച്ഒ അംഗീകാരം വൈകും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു

ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) യുടെ അംഗീകാരം വീണ്ടും വൈകിയേക്കും. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ള്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടു. ലോകാരോഗ്യ...
- Advertisement -