സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കണ്ണൂർ,...
ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി; വടക്കൻ ആന്ധ്രയിൽ മഴ തുടരുന്നു
ഡെൽഹി: ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡിഷയിൽ വീട് ഇടിഞ്ഞ് വീണ് 46കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ്...
ഡെൽഹി കോടതി വെടിവെപ്പ്; ഗോഗിയെ കൊല്ലാനെത്തിയത് മൂന്ന് വാടക കൊലയാളികൾ
ന്യൂഡെൽഹി: രോഹിണി കോടതിയില്‍ ഗുണ്ടാതലവന്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ മൂന്ന് വാടക കൊലയാളികള്‍ എത്തിയിരുന്നെന്ന് പോലീസ്. ഒളിവിലുള്ള മൂന്നാമനായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഉമങ്ക് യാദവിനെ...
വധഭീഷണിയെന്ന കൊടി സുനിയുടെ പരാതി ‘ആസൂത്രിത നീക്കത്തിന്റെ’ ഭാഗം; പോലീസ്
തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ വധഭീഷണിയുണ്ടെന്ന പരാതി കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പോലീസ്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ സുനിക്ക്...
ഭാരത് ബന്ദ്; യുപിയിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചു
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്‌ത 10 മണിക്കൂർ ഭാരത് ബന്ദിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കും ഡെൽഹിയിലേക്കും ഉള്ള വാഹന ഗതാഗതം നിർത്തിവച്ചതായി ഡെൽഹി...
ഭാരത ബന്ദ്; 230 കേന്ദ്രങ്ങളിൽ കർഷകർ റെയിൽ, റോഡ് ഗതാഗതം തടയും
ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും, റെയിൽ പാതകളും...
ദരിദ്ര രാഷ്‌ട്രങ്ങൾക്ക് 120 മില്യൺ ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഫ്രാൻസ്
പാരിസ്: ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം 120 ദശലക്ഷമായി ഉയർത്തുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. പാരിസിലെ ഗ്ളോബൽ സിറ്റിസൺ ഫണ്ട് റൈസിംഗ് പരിപാടിയുടെ സമയത്ത് പുറത്തുവിട്ട സന്ദേശത്തിലാണ്...
ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; ന്യൂനമർദമാകുമെന്ന് റിപ്പോർട്
ഭുവനേശ്വർ: ഗുലാബ് ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് ന്യൂനമര്‍ദം ആകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗുലാബ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുകയാണ്. അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയില്‍ നിന്ന് 39000...








































