സ്വർണക്കടത്ത്; റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി കെടി റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെടി റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെ കൊണ്ട് കുറ്റസമ്മതം നടത്തിയതെന്ന്...
പഞ്ചാബിൽ മന്ത്രിമാരുടെ അന്തിമ പട്ടികയായി; വൈകിട്ട് സത്യപ്രതിജ്‌ഞ
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഹൈക്കമാന്റുമായും നടത്തിയ മാരത്തൺ മീറ്റിംഗുകൾക്ക് ശേഷം, പുതുതായി നിയമിതനായ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി തന്റെ മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടികക്ക് രൂപം നൽകി. പുതിയ...
കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യപ്രതിക്ക് ശ്രീലങ്കൻ ബന്ധമെന്ന് റിപ്പോർട്
കൊച്ചി: കാക്കനാട് പതിനൊന്ന് കോടിയുടെ ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അന്താരാഷ്‌ട്ര ബന്ധങ്ങളെന്ന് റിപ്പോർട്. മുഖ്യപ്രതി മുഹമ്മദ് ഫവാസിന്റെ ഫോണ്‍ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യങ്ങൾ പുറത്ത് വരുന്നത്. ഫവാസിനെ വിളിച്ചവരില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരുണ്ടെന്നാണ്...
24 മണിക്കൂറിൽ രാജ്യത്ത് 28,326 കോവിഡ് ബാധിതർ; മരണം 260
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 26,032 പേർക്കാണ് രോഗമുക്‌തി ഉണ്ടായത്....
വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി; പരിഗണനയിലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി സർവീസ് നടത്തുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ഉണ്ടായിരുന്ന ഈ സംവിധാനം പുനഃസ്‌ഥാപിക്കാനുള്ള നടപടികള്‍...
അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
ന്യൂയോർക്ക്: അമേരിക്കയിൽ ആംട്രെക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിൽ നിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഉത്തരമൊണ്ടാനയിൽ വെച്ചാണ് പാളം തെറ്റിയത്.
146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനിൽ...
ബാറുകളുടെ പ്രവര്‍ത്തനം; മാര്‍ഗനിർദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ലോക്ക്ഡൗണ്‍ ഇളവുകളനുസരിച്ച് ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എക്‌സൈസ് വകുപ്പ് മാര്‍ഗനിർദ്ദേശം പുറത്തിറക്കി. ബാറുകളുടെ നിലവിലുണ്ടായിരുന്ന പാഴ്‌സല്‍ വിതരണം നിര്‍ത്തി. രാവിലെ 11 മണി മുതല്‍ രാത്രി 9 വരെയാണ്...
ഡെൽഹി കോടതിയിലെ വെടിവെപ്പ്; രണ്ട് പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ ഡെൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്‌റ്റ് ചെയ്‌തത്. ഉമാങ്, വിനയൻ...








































