Wed, Sep 23, 2026
38 C
Dubai

മാവോയിസ്‌റ്റ്‌ ഭീഷണി; സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ അമിത് ഷാ

ന്യൂഡെൽഹി: മാവോയിസ്‌റ്റ്‌ സാന്നിധ്യം നിലനിൽക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവർത്തിയും അവലോകനം...

അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ

ന്യൂഡെൽഹി: കേന്ദ്രസർക്കാരിനെതിരെ കർഷകർ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ തമ്പടിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിനിടെ രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ സമരവേദികളിൽ എത്തി. നാളെ ഭാരത്‌ബന്ദ് ആരംഭിക്കുന്നതോടെ കർഷകസമരം മൂന്നാംഘട്ടത്തിലേക്ക്...

അസമിലെ പോലീസ് വെടിവെപ്പ്; സിബിഐ അന്വേഷണത്തിന് ശുപാർശ

ഗുവാഹത്തി: അസമിലെ ദാരംഗില്‍ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനപരമായി ഒഴിപ്പിക്കല്‍ നടത്തുമെന്ന് വ്യക്‌തമായ ധാരണയുണ്ടായിട്ടും 10,000...

മോദിയുടെ യുഎസ് സന്ദർശനം വിജയകരം; വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ പുതു ചരിത്രം എഴുതിയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര...

ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം ആരംഭിക്കുക. സംസ്‌ഥാനത്തിന്റെ പലഭാഗങ്ങളിൽ പോലീസിനായി പണികഴിപ്പിച്ചതും നിർമിച്ചതുമായ കെട്ടിടങ്ങൾ ഉൽഘാടനം...

മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്നും ബോട്ട് വാങ്ങിയതായി സൂചന; അന്വേഷണം

കൊല്ലം: മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമേശ്വരം...

അഫ്‌ഗാനിൽ താലിബാന്റെ കാട്ടുനീതി വീണ്ടും; മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി

കാബൂൾ: അധികാരം പിടിച്ചടക്കിയപ്പോൾ നൽകിയ വാക്കുകളെല്ലാം പാടെ മറന്ന് കിരാതഭരണവുമായി താലിബാൻ. ഹെറാത്‌ നഗരത്തിലെ പ്രധാന ചത്വരത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ട് പോകൽ കേസിൽ ഉൾപ്പെട്ട നാല്...

ഡീസൽ വിലയിൽ വർധന; രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വർധന. 26 പൈസയാണ് ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ നിലവിൽ രണ്ട് ദിവസത്തിനിടെ ഡീസൽ വിലയിൽ 48 പൈസയുടെ...
- Advertisement -