Wed, Sep 23, 2026
38 C
Dubai

‘ദളിത് ആയതിനാൽ’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം പുറത്ത്

ന്യൂഡെല്‍ഹി: പുരാനി നങ്കലിലെ ശ്‌മശാനത്തിൽ ഒൻപത് വയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. പെൺകുട്ടി ദളിത് വിഭാഗക്കാരി ആയതിനാലാണ് ബലാൽസംഗം ചെയ്‌തതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു....

മഹാരാഷ്‌ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ആരാധനാലയങ്ങളും തുറക്കും

മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്‌ടോബർ 22 മുതല്‍ സിനിമാ തിയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയേറ്ററുകളുടെ പ്രവര്‍ത്തനം. അടുത്ത മാസം 4...

ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ

ഡെൽഹി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്‌ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസർക്കാര്‍ ഉടൻ പ്രഖ്യാപിക്കും. ഊരാളുങ്കല്‍ ലേബർ കോർപ്പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ...

അസം വെടിവെപ്പ്; 12കാരന്‍ കൊല്ലപ്പെട്ടത് ആധാര്‍ വാങ്ങി മടങ്ങവേ

ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലിൽ 12 വയസുകാരന്‍ ആക്രമിക്കപ്പെട്ടത് ആധാര്‍ വാങ്ങാന്‍ പോയപ്പോഴെന്ന് റിപ്പോര്‍ട്. കുട്ടിയുടെ മുന്നിൽ നിന്ന് പോലീസ് വെടി ഉതിർത്തുവെന്നും തൽക്ഷണം മരിച്ചുവെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. വീട്ടില്‍നിന്ന്...

നോക്കുകൂലി നൽകാത്തതിന് കരാറുകാരന് മർദ്ദനം; ലേബർ കമ്മീഷണറോട് റിപ്പോർട് തേടി മന്ത്രി

തിരുവനന്തപുരം: വെമ്പായത്ത് നോക്കുകൂലി കൊടുക്കാത്തതിന് കരാറുകാരനെ യൂണിയൻകാർ മർദ്ദിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് റിപ്പോർട് തേടിയാതായി തൊഴിൽ മന്ത്രി പറഞ്ഞു. യൂണിയൻകാർ കരാറുകാരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കാർ ഉറപ്പ്...

ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല; ക്വാഡ് കൂട്ടായ്‌മ

വാഷിംഗ്‌ടൺ: ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്താൻ അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്‌മ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്‌ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്‌താവന പുറത്തു വന്നത്. കഴിഞ്ഞ...

വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...

സ്‌റ്റേ ഇല്ല; തടവുപുള്ളികള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടി വരും. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍...
- Advertisement -