തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴയുടെ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട,...
രോഹിണി കോടതിയിലെ വെടിവെപ്പ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്
ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസന്വേഷണം ഡെൽഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഡെൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന അറിയിച്ചു.
കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ച വരുത്തിയ സുരക്ഷാ...
കോവിഡ് അവലോകനയോഗം; സംസ്‌ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം 3.30നാണ് യോഗം ചേരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ...
വിയ്യൂർ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ജയിൽ വകുപ്പ് മേധാവിയുടെ ശുപാർശ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദങ്ങളുടെ പേരിൽ ആരോപണ വിധേയനായ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ വകുപ്പ് മേധാവി ഷേക് ദർവേഷ് സാഹേബ് ശുപാർശ ചെയ്‌തു. സൂപ്രണ്ടിനെതിരെ വിജിലൻസോ, ക്രൈം...
മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ സംഘപരിവാർ; കുമാരനാശാന്റെ മരണത്തിലും ആരോപണം
തിരുവനന്തപുരം: മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങി സംഘപരിവാർ. സമരത്തെ മലബാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് നീക്കാനും ശ്രമം തുടങ്ങി. മഹാകവി കുമാരനാശാന്റെ മരണത്തിലും സമരവുമായി ബന്ധപ്പെട്ട...
കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേക്ക്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. ഇന്ന് കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. ഞായറാഴ്‌ച നിർണായക...
അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും
വാഷിങ്ടൺ: ഭീകരവാദവും അഫ്‌ഗാനിസ്‌ഥാനിലെ പാക് ഇടപെടലും ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു.
ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യുഎസ്...
ഡെൽഹി കോടതി വെടിവെപ്പ്; ആശങ്ക അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കടുത്ത ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ...








































