Thu, Sep 24, 2026
34 C
Dubai

പ്ളസ് വൺ പരീക്ഷ ഇന്ന് മുതൽ; അതീവ ശ്രദ്ധയോടെ സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. സംസ്‌ഥാനത്ത്‌ ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്ളസ് വൺ പരീക്ഷ...

റായ്‌ഗഡിൽ കോണ്‍ഗ്രസ് നേതാവും ഭാര്യയും മരിച്ച നിലയില്‍

ഛത്തീസ്‌ഗഡ്: കോണ്‍ഗ്രസ് നേതാവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. റായ്‌ഗഡ് ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ഡന്‍ മിത്താലിനെയും ഇദ്ദേഹത്തിന്റെ ഭാര്യ അഞ്‌ജുവിനേയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചതോ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതോ...

സംസ്‌ഥാനത്ത് കോവിഡ് ചികിൽസ ഇനി ഹോമിയോ ആശുപത്രിയിലും; അനുമതിയായി

തിരുവനന്തപുരം: ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും കോവിഡ് ചികിൽസ നടത്തുന്നതിന് അനുമതി നൽകി സംസ്‌ഥാന സർക്കാർ. കോവിഡിന് ഹോമിയോ ചികിൽസ നടത്താമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും നേരത്തെ തന്നെ ഉത്തരവ്...

മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഹയര്‍ സെക്കണ്ടറി അലോട്ട്മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാർഥികൾ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണം,...

സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!

ജിദ്ദ: സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്‌ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ 'സൗദി അരാംകൊ'യുടെ പേരിൽ ഏറെ വ്യത്യസ്‌തവും വേറിട്ടതുമായ ഓൺലൈൻ തട്ടിപ്പുമായി പുതിയസംഘം. വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ആയിരക്കണക്കിന്...

സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്ക് ബയോബബിൾ സുരക്ഷ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കേരളപ്പിറവി ദിനത്തില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ തുറക്കാന്‍ എല്ലാ...

പിന്നിൽ പ്രശാന്ത് കിഷോറും സംഘവും; ഗോവ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് മമത

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉടൻ തന്നെ ഗോവ സന്ദര്‍ശിക്കാനാണ് മമത ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറും സംഘവുമാണ് ഗോവ പിടിച്ചെടുക്കാൻ മമതയ്‌ക്ക്...

ഉൽസവകാലം വരുന്നു; പുതിയ മാർഗ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഉൽസവകാലം കണക്കിലെടുത്ത് പുതിയ മാർഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടിപിആർ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. 5 ശതമാനത്തിന് താഴെ ടിപിആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി...
- Advertisement -