മുസാഫർനഗർ കലാപം; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു
ലക്‌നൗ: യുപിയിലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു. ഇരുപത് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകങ്ങൾ, കവർച്ച, തീവെപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായിരുന്നവരെ...
തീവ്രവാദി നുഴഞ്ഞുകയറ്റ ശ്രമം; ഉറിയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഉറി സെക്‌ടറിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 30 മണിക്കൂറുകളായി നുഴഞ്ഞുകയറ്റ ശ്രമങ്ങളെ...
നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചു
മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്രയ്‌ക്ക് ജാമ്യം. മുംബൈ കോടതിയാണ് ഉപാധികളോടെ കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1400 പേജുള്ള കുറ്റപത്രമാണ്...
ചന്നി മുഖ്യമന്ത്രിയാകുന്നത് സ്‌ത്രീകൾക്ക് ഭീഷണി; വനിതാ കമ്മീഷൻ അധ്യക്ഷ
ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌തതോടെ അദ്ദേഹത്തിന് എതിരായ മീടു ആരോപണം ചർച്ചയാക്കി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. ചന്നി മുഖ്യമന്ത്രി സ്‌ഥാനത്ത് ഇരിക്കുന്നത് സ്‌ത്രീകൾക്ക് ഭീഷണിയാണെന്ന് ദേശീയ...
അല്‍ഷിമേഴ്‌സ്; ആരംഭത്തിലേ വേണം ചികിൽസ
തിരുവനന്തപുരം: അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണവും അവസ്‌ഥയുമാണ് മേധാക്ഷയം(മറവി രോഗം-ഡിമെൻഷ്യ)....
ഇന്ത്യയുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ; പ്രതിഷേധവുമായി ശശി തരൂർ
തിരുവനന്തപുരം: ഇന്ത്യയിൽ ഉൽപാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ നിർബന്ധമാക്കിയതിന് എതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി. ബ്രിട്ടന്റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്റെ പുസ്‌തകത്തിന്റെ യുകെ പതിപ്പിന്റെ പ്രകാശന ചടങ്ങിൽ നിന്ന്...
സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...
ഇസ്‌ലാം വിരുദ്ധ ഉള്ളടക്കം; അഫ്‌ഗാനിൽ ഐപിഎൽ സംപ്രേഷണത്തിന് താലിബാന്റെ വിലക്ക്
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ പിടിച്ചെടുത്ത ശേഷം നിരവധി നിയന്ത്രണങ്ങളാണ് അനുദിനം താലിബാൻ രാജ്യത്ത് കൊണ്ടുവരുന്നത്. ഇപ്പോഴിതാ അഫ്‌ഗാനിൽ ഐപിഎൽ ക്രിക്കറ്റിനും താലിബാൻ വിലക്കേർപ്പെടുത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇസ്‌ലാം വിരുദ്ധ ഉള്ളടക്കമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഐപിഎൽ...








































