Thu, Sep 24, 2026
40 C
Dubai

കർഷകരുടെ പ്രശ്‌നം രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുത്; വെങ്കയ്യ നായിഡു

ന്യൂഡെൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് വൈസ് പ്രസിഡണ്ട് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാൽ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്‌ട്രീയം പറയാവൂ എന്നും അദ്ദേഹം പറഞ്ഞു. കർഷക...

‘എ വിജരാഘവൻ ഏറ്റവും വലിയ വര്‍ഗീയ വാദി’; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന്...

‘ഞാൻ ഒരു ആം ആദ്‌മിയാണ്, ഇത് സാധാരണക്കാരുടെ സർക്കാരാണ്’; ചരൺജിത് ചന്നി

ചണ്ഡീഗഡ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഒരു ആം ആദ്‌മിയെ (സാധാരണക്കാരൻ) ഉന്നത സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് തന്റെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ചരൺജിത് സിംഗ് ചന്നി. സത്യപ്രതിജ്‌ഞ കഴിഞ്ഞ് തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളെ...

ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ...

ഇന്ത്യയുടെ വാക്‌സിനുകൾ അംഗീകരിക്കാതെ ബ്രിട്ടൺ; രണ്ട് ഡോസ് എടുത്തവർക്കും ക്വാറന്റെയ്ൻ

ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്‌സിൻ എടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണിൽ ഒക്‌ടോബർ നാല്...

റഷ്യയിലെ സർവകലാശാലയിൽ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിൽ പേം ക്രായ് മേഖലയിലെ പേം സ്‌റ്റേറ്റ് സർവകലാശാല (പിഎസ്‌യു)യിൽ തിങ്കളാഴ്‌ച ഉണ്ടായ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റു. തോക്ക് ധാരിയെ റഷ്യൻ നിയമപാലകർ കീഴടക്കിയതായാണ് റിപ്പോർട്. പ്രാഥമിക...

പറഞ്ഞത് തിരുത്തി മുരളീധരൻ; പിണറായിയുടെ പ്രശ്‌ന പരിഹാരം വഞ്ചന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ കരുണാകരനും ഒരേ ശൈലിയാണെന്ന പ്രസ്‌താവന തിരുത്തി കെ മുരളീധരൻ എംപി. പിണറായി വിജയന്‍ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്‌ന പരിഹാരത്തിനായി...

ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. കൂടാതെ എസ്എസ് രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു. ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും...
- Advertisement -