കോൺഗ്രസ് വിടുമോ; പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്തിന് പിന്നാലെ കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ശനിയാഴ്‌ചയാണ് ഇദ്ദേഹം മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. തുടർന്ന് പാര്‍ട്ടി വിട്ടേക്കുമോ എന്നതരത്തിൽ...
രോഗബാധ 19,653, പോസിറ്റിവിറ്റി 17.34%, മരണം 152
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,13,295 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,653 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 26,711 പേരും കോവിഡ് മരണം...
കരുവന്നൂർ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌തയാളെ കാണാനില്ല; പരാതി
തൃശൂർ: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സുജേഷിന്റെ കുടുംബം ഇരിങ്ങാലക്കുട...
ഡെങ്കി അപകടകാരി; കേരളമടക്കം 11 സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ന്യൂഡെൽഹി: ഡെങ്കിപ്പനിക്കെതിരേ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ ഡെങ്കി വൈറസിനെ കുറിച്ച് കേരളമടക്കം പതിനൊന്ന് സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര,...
സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‍ജിന്തർ സിംഗ് രൺധാവ ചുമതലയേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. സുനിൽ ജാഖർ, പ്രതാപ്...
2400 കോടിയുടെ നിക്ഷേപം, 22,000 പേർക്ക് തൊഴിൽ; ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്
ഹൈദരാബാദ്: തെലങ്കാനയിൽ ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്. 2400 കോടിയുടെ നിക്ഷേപമാണ് സംസ്‌ഥാനത്ത് കിറ്റെക്‌സ് നടത്തുക. നേരത്തെ ആയിരം കോടി നിക്ഷേപിക്കുമെന്നായിരുന്നു കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നത്.
വാറങ്കയിലെ കാകാതിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലും രംഗറെഡ്‌ഡി ജില്ലയിലെ സീതാറാംപുരിലുമാണ്...
പഞ്ചാബ് കോൺഗ്രസിലെ കലഹം; ഗെഹ്‌ലോട്ടിന്റെ അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു
ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ലോകേഷ് പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്.
"അവര്‍ ശക്‌തരായ ആളുകളെ ദുര്‍ബലരാക്കുന്നു,...
കോവിഡ് മൂന്നാം തരംഗം; 100 അത്യാധുനിക ഐസിയു കിടക്കകള്‍ കൂടി സജ്‌ജം
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മൂന്നാം തരംഗ ഭീതി നിലനിൽക്കുന്നതിനാൽ മുന്നൊരുക്കത്തിന്റെ ഭാഗമായി 100...








































