‘ഒരു പരീക്ഷയും ജീവനേക്കാൾ വലുതല്ല’; വിദ്യാർഥികളുടെ ആത്‌മഹത്യയിൽ നടൻ സൂര്യ
ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയഭീതിയെ തുടർന്ന് വിദ്യാർഥികളുടെ ആത്‍മഹത്യ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ.
என் தம்பி தங்கைகளுக்கு…
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN
— Suriya Sivakumar...
നവംബർ 1ന് സ്‌കൂളുകൾ തുറക്കുന്നു; സംസ്‌ഥാനത്ത് ഒന്നര വർഷത്തിന് ശേഷം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനിച്ചു. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ ഒന്നര വർഷത്തിന്...
നിയന്ത്രണങ്ങൾ തുടരും; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനും നിലവിലുള്ള...
എന്റെ പേരില്‍നിന്നും അകലം പാലിക്കുക; രാഘവ് ചദ്ദയോട് രാഖി സാവന്ത്
ന്യൂഡെല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിലെ രാഖി സാവന്ത് ആണെന്ന പരാമർശത്തെ തുടർന്ന് പുലിവാല് പിടിച്ച് ആംആദ്‌മി നേതാവ് രാഘവ് ചദ്ദ. രാഘവിന് നേരിട്ട് മറുപടി നല്‍കി ബോളിവുഡ് താരം രാഖി...
സംസ്‌ഥാനത്ത് സ്‌കൂളുകളും തുറക്കുന്നു; നവംബറിലെന്ന് സൂചന
തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണ ഉണ്ടായത്. ഇതോടെ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച...
വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; ഒന്നാം ഡോസ് 88.94 ശതമാനം കഴിഞ്ഞു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്‌ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രജിസ്‌ട്രാർ ജനറല്‍ ഓഫിസിന്റെയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോർട് പ്രകാരം...
രോഗബാധ 19,325, പോസിറ്റിവിറ്റി 15.96%, മരണം 143
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,325 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 27,266 പേരും കോവിഡ് മരണം...
മാലിന്യവണ്ടി ഓടിക്കാൻ കെഎസ്‌ആർടിസി ഡ്രൈവർമാർ; വിവാദ നീക്കത്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: തദ്ദേശസ്‌ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്‌ആർടിസി ബസുകളെയും ഡ്രൈവർമാരേയും വിട്ടുനൽകാൻ തയ്യാറാണെന്ന കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ ശുപാർശയ്‌ക്ക് എതിരെ പ്രതിഷേധം. കെഎസ്‌ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി...








































