പ്ളസ് വൺ പരീക്ഷ; സംസ്‌ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യവർഷ വിദ്യാർഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷാ ടൈം ടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ഈ മാസം 24ആം തീയതി ആരംഭിച്ച്...
രാജ്യം വാക്‌സിനേഷനിൽ റെക്കോർഡിട്ടപ്പോൾ ഒരു രാഷ്‌ട്രീയ പാർടിക്ക് പനി വന്നു; പരിഹാസവുമായി മോദി
ന്യൂഡെൽഹി: തന്റെ 71ആം ജൻമദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകിയതിനാൽ ഇത് അവിസ്‌മരണീയവും വൈകാരികവുമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
"നിങ്ങളുടെ പരിശ്രമത്തിലൂടെ, ഇന്ത്യ ഒരു ദിവസം 2.5...
‘എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം’; ശശി തരൂർ
കൊച്ചി : എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു. അധ്യക്ഷ സ്‌ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി...
20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്
മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്....
രാജസ്‌ഥാനിൽ ‘ലാൻഡ് ജിഹാദ്’ എന്ന് ബിജെപി എംഎൽഎ
ന്യൂഡെൽഹി: രാജസ്‌ഥാനിലെ മാല്‍പുരയില്‍ മുസ്‌ലിംകൾ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി 'ലാന്‍ഡ് ജിഹാദ്' നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ കനയ്യ ലാൽ. നിയമസഭയിലാണ് കനയ്യ ലാൽ ഈ ആരോപണം ഉന്നയിച്ചത്. മൽപുര ഒരു...
‘ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരം’; കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ കൊണ്ടുവന്നാൽ...
പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കും
ലുധിയാന: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത്...
‘ഹരിത’ ഭാരവാഹികളുമായി ചർച്ച നടത്തും; എംകെ മുനീർ
മലപ്പുറം: എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ പരാതി നൽകിയതിന്റെ പേരിൽ മുസ്‌ലിം ലീഗിന്റെ 'അച്ചടക്ക നടപടി'ക്ക് വിധേയരായ 'ഹരിത' ഭാരവാഹികളുമായി ചർച്ച തുടരുമെന്ന സൂചന നൽകി എംകെ മുനീർ എംഎൽഎ....








































