Fri, Sep 25, 2026
33 C
Dubai

പ്രതിസന്ധികാലത്തും വികസനം; കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്‌ഥമാക്കിയ സംസ്‌ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....

നാർക്കോട്ടിക് ജിഹാദ്; നടന്നത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിഷപ്പിന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളും സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള തെറ്റായ ഇടപെടലുകളും ഉണ്ടായി. ചില വ്യക്‌തികളോ ഏതെങ്കിലും...

കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും കര്‍ഷകര്‍ പ്രഖ്യാപിച്ച    ഭാരത് ബന്ദിന് സംസ്‌ഥാനത്ത് സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ...

തനിക്ക് സല്യൂട്ടും, സർ വിളിയും വേണ്ട; സല്യൂട്ട് വിവാദത്തിൽ ടിഎൻ പ്രതാപൻ എംപി

തിരുവനന്തപുരം: തനിക്ക് സല്യൂട്ടും, സർ വിളിയും വേണ്ടെന്ന നിലപാടുമായി ടിഎൻ പ്രതാപൻ എംപി. ജനപ്രതിനിധികൾക്ക് പോലീസ് ഉദ്യോഗസ്‌ഥര്‍ നൽകുന്ന സല്യൂട്ടും, സര്‍ വിളിയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന്‍ കത്ത്...

രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് അനധികൃതമായി പലരും മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്രയുടെ തലസ്‌ഥാനമായ മുംബൈയിലാണ് അനധികൃത കോവിഡ് വാക്‌സിനേഷൻ  നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, അവരുടെ അടുപ്പക്കാര്‍...

തിരുവനന്തപുരത്ത് നവജാതശിശു മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ വീഴ്‌ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. മലയിൻകീഴ് സ്വദേശികളായ അഖിൽ- മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അപകടാവസ്‌ഥയിലായിട്ടും വേണ്ട...

അഫ്‌ഗാനിലെ പുതിയ സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ല; നിലപാട് വ്യക്‌തമാക്കി ഇന്ത്യ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ പുതിയ സംവിധാനത്തെ കുറിച്ച് ആദ്യമായി നേരിട്ട് നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്‌ഗാനിസ്‌ഥാൻ മാറരുതെന്നും, അവിടുത്തെ പുതിയ...

സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുൻ‌കൂർ അനുമതി; വിവാദ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് സർക്കുലർ പിൻവലിച്ച വിവരം അറിയിച്ചത്....
- Advertisement -