Fri, Sep 25, 2026
30 C
Dubai

പ്ളസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷകൾ നടത്താൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തുന്നതിന് സർക്കാർ സജ്‌ജമാണെന്നും, സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ...

രോഗബാധ 23,260, പോസിറ്റിവിറ്റി 18.05%, മരണം 131

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,28,817 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,260 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,388 പേരും കോവിഡ് മരണം...

വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യൂ; മാദ്ധ്യമ പ്രവർത്തകരോട് ബിവി ശ്രീനിവാസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ ‘ആഘോഷമാക്കിയ’ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. രാജ്യത്തെ തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി ഒരു മില്യണിലധികം ട്വീറ്റുകള്‍ വന്നിട്ടുണ്ടെന്നും യഥാർഥ മാദ്ധ്യമ പ്രവര്‍ത്തനം ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍...

മെഡിക്കൽ കോളേജുകളിൽ 14 കോടിയുടെ വൻ പദ്ധതികൾ; വിദഗ്‌ധ ചികിൽസ ഉറപ്പാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്‌ഥാനമാണ് കേരളം. അത്...

വിദ്യാർഥിയെ പീഡിപ്പിച്ചു; ഹൈദരാബാദിൽ യുവതിക്ക് 20 വർഷം തടവ്

ഹൈദരാബാദ്: സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് ഫാസ്‌റ്റ്‌ ട്രാക്ക് സ്‌പെഷ്യൽ കോടതി. ഹൈദരാബാദിലെ സ്‌കൂളിൽ കെയർ ടേക്കറായി ജോലി ചെയ്‌തിരുന്ന കെ ജ്യോതി എന്ന...

പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. സിബിഎസ്ഇ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിന്...

സംസ്‌ഥാനത്തെ കോളേജുകൾ ഒക്‌ടോബറിൽ തുറക്കും; ഉത്തരവായി

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടുത്ത മാസം മുതൽ തുറക്കും. നിബന്ധനകൾക്ക് വിധേയമായി ഒക്‌ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ...

വസ്‍ത്രത്തിന് ഇറക്കമില്ല; എന്‍ട്രന്‍സ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ മാറ്റിനിര്‍ത്തി

ഗുവാഹത്തി: അസം അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ വസ്‍ത്രത്തിന് നീളമില്ലെന്ന കാരണം പറഞ്ഞ് മാറ്റിനിര്‍ത്തിയതായി പരാതി. സോനിത്പുര്‍ ജില്ലയിൽ പരീക്ഷ എഴുതാൻ എത്തിയ ജുബ്‌ലി തമുലി എന്ന വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. പരീക്ഷാസമയത്ത്...
- Advertisement -