Fri, Sep 25, 2026
30 C
Dubai

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പോപ്പുലർ ഫിനാ‍ൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത്‌ ഇഡി കണ്ടുകെട്ടി. 31 കോടി രൂപയുടെ സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. 14 കോടി രൂപയുടെ സ്വർണം,10 കാറുകൾ, കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഭൂമി എന്നിവ...

ദുരഭിമാനക്കൊല; യുപിയിൽ കൊലപ്പെടുത്തിയ കമിതാക്കളുടെ മൃതദേഹം 2 സംസ്‌ഥാനങ്ങളിൽ

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല നടന്നതായി റിപ്പോർട് ചെയ്‌തു. യുപി ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. ഇവർ ഡെൽഹിയിലേക്ക് പോയതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്തി രണ്ട് സംസ്‌ഥാനങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചത്. പെൺകുട്ടിക്ക്...

സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം; ഉദ്യോഗസ്‌ഥരെ ഒഴിപ്പിച്ചു

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് നിലവിൽ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്‌ഥരെയും പുറത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിന്...

‘ബ്ളാക്ക് ഫ്രൈഡേ മാര്‍ച്ച്’ ആഹ്വാനം; അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്

ന്യൂഡെല്‍ഹി: കർഷക സമരത്തിനിടെ അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്. സുഖ്ബീര്‍ ബാദല്‍, ഹര്‍സിമ്രത് കൗര്‍ ബാദല്‍ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് ഡെല്‍ഹിയില്‍ തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള...

കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം. ഡിസംബർ 31 വരെ നീട്ടാനാണ് തീരുമാനം. 11 കോവിഡ് മരുന്നുകൾക്കുള്ള ഇളവാണ്‌ നീട്ടിയിരിക്കുന്നത്. കൂടുതൽ മരുന്നുകൾക്കും യോഗം ഇളവ് നൽകിയിട്ടുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾ...

മാനസ കൊലപാതകം; തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിൽ

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രാഖിൽ തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിലൂടെയാണെന്ന് വ്യക്‌തമാക്കി അന്വേഷണ സംഘം. തോക്കിന് വേണ്ടി രാഖിൽ ഗൂഗിളിൽ...

പകര്‍ച്ചപനി പടരുന്നു, സര്‍ക്കാരിന് പ്രധാനം ഉപതിരഞ്ഞെടുപ്പ്; സുവേന്ദു അധികാരി

കൊല്‍ക്കത്ത: സംസ്‌ഥാനത്ത്‌ പകര്‍ച്ചപനി പടരുമ്പോഴും സര്‍ക്കാരിന് പ്രധാനം ഉപതെരഞ്ഞെടുപ്പെന്ന് പശ്‌ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻതന്നെ ബംഗാളിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കിനിൽക്കില്ല; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കെ സുധാകരൻ

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സർക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത്...
- Advertisement -