Fri, Sep 25, 2026
30 C
Dubai

തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ

ന്യൂഡെൽഹി: വിവാദ പരാമർശം നടത്തിയ തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ ക്ഷമാപണം സ്വീകരിക്കുന്നതായി ശശി തരൂർ എംപി. തരൂരിനെ 'കഴുത'എന്നായിരുന്നു റെഡ്ഡി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി...

മുംബൈയിൽ നിർമാണത്തിലിരുന്ന മേൽപാലം തകർന്നു; 13 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്‌ട്ര തലസ്‌ഥാനമായ മുബൈയിലെ ബാന്ദ്ര കുർള കോംപ്ളെക്‌സ് (ബികെസി) പരിസരത്ത് നിർമാണത്തിലിരിക്കുന്ന മേൽപാലം തകർന്നു. 13 തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. ബികെസി പ്രധാന റോഡിനെയും...

പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര ഭരണത്തിലോ വസ്‌തുവകകളിലോ പങ്കില്ലാത്ത ട്രസ്‌റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്‌റ്റിസ്...

പോലീസ് സംരക്ഷണം; തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ...

ചന്ദ്രിക കള്ളപ്പണ കേസ്; മുഈൻ അലി തങ്ങൾ ഇഡിക്ക് മുൻപിൽ ഹാജരാകും

മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ചന്ദ്രികക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി...

മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊല്ലം: മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്‌പാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്ക് സെക്രട്ടറിയുടെ ബന്ധുക്കള്‍ക്ക് വായ്‌പ അനുവദിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന ഭരണസമിതി വാദം പൊളിക്കുന്നതാണ്...

കൊടിക്കുന്നിൽ കോടീശ്വരൻ, ബിനാമി ഇടപാടുകളിൽ ഇഡി അന്വേഷണം വേണം; ജി രതികുമാർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി പാർടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ജി രതികുമാര്‍. കോടീശ്വരനായ കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് അദ്ദേഹം...

നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരും; പെട്രോളിയം വിഷയം ചർച്ചയാകും

ലക്‌നൗ: നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ലക്‌നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെത്തുന്ന വിഷയം യോഗം ചർച്ച ചെയ്‌തേക്കും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം...
- Advertisement -