Fri, Sep 25, 2026
30 C
Dubai

നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരും; പെട്രോളിയം വിഷയം ചർച്ചയാകും

ലക്‌നൗ: നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ലക്‌നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെത്തുന്ന വിഷയം യോഗം ചർച്ച ചെയ്‌തേക്കും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം...

പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. തിരുവനന്തപുരം കീഴാറ്റിങ്ങല്‍...

ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്‌ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈൻ മുഖേനയാവും മോദിയുടെ പങ്കാളിത്തം. അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവുമെന്നാണ് കണക്കുകൂട്ടൽ. ഷാങ്ഹായി സഹകരണ...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരും. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചേക്കും. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്...

രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ്‌ അറിയിച്ചു. 2020 ഓഗസ്‌റ്റ്‌ അഞ്ചിനാണ്...

വിമാനനിരക്ക് കുറയ്‌ക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക്‌ഡൗണിൽ നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ മടക്കത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌ത്‌ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിമാനനിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുന്ന...

‘വിളിപ്പിച്ചത് നന്നായി’ എന്ന് കുഞ്ഞാലിക്കുട്ടി; ഇഡിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി

കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയ്‌ക്ക് എതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. തന്നെ വിളിപ്പിച്ചത് നന്നായി, പലരും പല കള്ളങ്ങളും എഴുതി കൊടുത്തിട്ടുണ്ട്. ഇഡിയെ...

സംസ്‌ഥാനത്ത് വീണ്ടും 5 ലക്ഷം കടന്ന് പ്രതിദിന വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5,19,484 പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1908 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് ഉണ്ടായിരുന്നത്. ഇതിന്...
- Advertisement -