രോഗബാധ 22,182, പോസിറ്റിവിറ്റി 18.26%, മരണം 178
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,486 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,182 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 26,563 പേരും കോവിഡ് മരണം...
വിവാദ പാഠഭാഗങ്ങളിൽ മാറ്റം വരുത്തുമെന്ന് വൈസ് ചാൻസലർ; സിലബസിൽ പോരായ്‌മ
കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. വിവാദമായ മൂന്നാം സെമസ്‌റ്ററിലെ പാഠഭാഗം മാറ്റങ്ങൾ വരുത്തി നാലാം സെമസ്‌റ്ററിൽ ഉൾപ്പെടുത്തുമെന്ന്...
ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; മുൻസർക്കാരിലെ മന്ത്രിമാരെ ഒഴിവാക്കി
അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി സഭയിലെ എല്ലാവരെയും പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച്...
ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് ഇഡി വിളിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും...
കോവിഡ്; സർക്കാർ ജീവനക്കാർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്‌ചയിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്‌താൽ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ബാധിച്ച്...
സംസ്‌ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇതോടെ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്‌തി പ്രാപിച്ച് അതിതീവ്ര...
വനിതകൾക്കായി സംസ്‌ഥാനത്ത് ഫുട്‍ബോൾ അക്കാദമി; പുതിയ ചുവടുവെപ്പ്
കൊച്ചി: സംസ്‌ഥാന സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിൽ വനിതാ ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. സ്‌പോർട്സ് കൗൺസിലിനൊപ്പം കേരളത്തിലെ പ്രധാന ഫുട്‍ബോൾ ക്‌ളബ്ബുകളായ കേരള ബ്‌ളാസ്‌റ്റേഴ്‌സും ഗോകുലം കേരളയും കൈകോർക്കും. അക്കാദമിയുടെ ഉൽഘാടനം മുഖ്യമന്ത്രി...
5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടിയുടെ പദ്ധതികള്‍; ഉൽഘാടനം നാളെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിൽ സജ്‌ജീകരിച്ച 14.09 കോടി രൂപയുടെ 15 പദ്ധതികൾ നാളെ വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...








































