5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടിയുടെ പദ്ധതികള്‍; ഉൽഘാടനം നാളെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിൽ സജ്‌ജീകരിച്ച 14.09 കോടി രൂപയുടെ 15 പദ്ധതികൾ നാളെ വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
സുരേഷ് ഗോപിയ്‌ക്ക് ചെരുപ്പ് സല്യൂട്ട്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പാലക്കാട്: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിച്ച ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് അഞ്ചുവിളക്കിൽ ചെരുപ്പ് കൊണ്ട് സല്യൂട്ട് അടിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ...
മതസൗഹാര്‍ദം തകര്‍ക്കുന്നവർക്ക് എതിരെ കർശന നടപടി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്....
സെൻട്രൽ വിസ്‌ത പദ്ധതി വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: സെൻട്രൽ വിസ്‌ത പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന സർക്കാർ ഓഫിസുകളുടെയും മന്ത്രാലയങ്ങളുടെയും അവസ്‌ഥയേക്കാൾ 'വ്യക്‌തിഗത അജണ്ട'കളിലാണ് ചിലർ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ...
വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമ നടപടിയെടുക്കാൻ സിപിഐഎം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് സിപിഐഎം. പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വീണാ ജോർജിനെതിരെ വിമര്‍ശനം എന്ന പേരിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മാദ്ധ്യമ സ്‌ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍,...
സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി റെയ്ഡ്
മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.
സോനു സൂദിന്റെ ഓഫിസുകളിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന...
സല്യൂട്ട് വിവാദത്തിന് കാരണം സുരേഷ് ഗോപിയോടുള്ള അസൂയ; സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരായ സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു....
ചന്ദ്രിക കേസ്; ഫിനാന്‍സ് മാനേജറെ ചോദ്യം ചെയ്‌ത് ഇഡി
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. ജീവനക്കാരുടെ പിഎഫ് വിഹിതം,...








































