Fri, Sep 25, 2026
37 C
Dubai

പാലാ ബിഷപ്പുമായി കൂടിക്കാഴ്‌ച; സുരേഷ് ഗോപി ബിഷപ്പ് ഹൗസിൽ

കോട്ടയം: സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിൽ. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്‌ച നടത്തും. ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. പാലാ ബിഷപ്പ് മാർ...

കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാര്‍ കോൺഗ്രസിലേക്കെന്ന് സൂചന. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുമായി കനയ്യ കുമാർ കൂടിക്കാഴ്‌ച നടത്തി. ഗുജറാത്ത് എംഎൽഎയും...

വിവാദ കൈപുസ്‌തകം; ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത

കോഴിക്കോട്: വിചിത്ര വാദങ്ങളുമായി കൈപുസ്‌തകം പുറത്തിറക്കിയതിൽ ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല പുസ്‌തകം ഇറക്കിയത്. ക്രിസ്‌ത്യൻ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്‌തകം തയ്യാറാക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന്...

ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. അടുത്ത മാസം രണ്ടാം തീയതി സെക്രട്ടറിയേറ്റ് നടയിൽ ഉപവാസ സമരം നടത്താൻ കെജിഎംഒഎ തീരുമാനിച്ചു. സമരം രോ​ഗീ പരിചരണത്തെ ബാധിക്കില്ല. ശമ്പള...

കെപിസിസി പുന:സംഘടന; ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ ധാരണ

തിരുവനന്തപുരം: കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്നാണ് വിഡി സതീശനും കെ...

കുഞ്ഞാലിക്കുട്ടി ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നില്‍ ഇന്നും പികെ കുഞ്ഞാലിക്കുട്ടി ഹാജരായേക്കില്ലെന്ന് സൂചന. ഹാജരാകാന്‍ അദ്ദേഹം വീണ്ടും സാവകാശം തേടിയേക്കും. കൊച്ചിയിലെ ഇഡി ഓഫിസിൽ ഇന്ന് രാവിലെ ഹാജരാകാനായിരുന്നു...

‘കേസിൽ നിന്ന് പിൻമാറണം’; വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

കൊല്ലം: നിലമേലിലെ വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. വിസ്‌മയയുടെ കുടുംബം കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ...

അഫ്‌ഗാനിൽ അൽഖ്വയ്‌ദ വീണ്ടും വേരുറപ്പിക്കുന്നു; റിപ്പോർട്

വാഷിംഗ്‌ടൺ: താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ അൽഖ്വയ്‌ദ വീണ്ടും സംഘടിച്ചേക്കാമെന്നതിന്റെ ആദ്യ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സിഐഎ...
- Advertisement -