കാബൂൾ; ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നിന്നും ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ബൻസൂരി ലാൽ അരന്ദ(50)യെയാണ് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡണ്ട്...
‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അനുഭവിക്കുന്നത് കടുത്ത വിവേചനം. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും ഗ്രാമീണർ ഈ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുന്നു....
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി
ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ തീര്‍ച്ചയായും പിടികൂടുമെന്നും തുടർന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ...
നീറ്റ് ആശങ്കയിൽ വീണ്ടും ആത്‍മഹത്യ; തമിഴ്‌നാട്ടിൽ 4 ദിവസത്തിനിടെ 3 മരണം
ചെന്നൈ: നീറ്റ് പരീക്ഷയെ തുടർന്നുള്ള ആശങ്കയിൽ തമിഴ്‌നാട്ടിൽ വീണ്ടും ആത്‍മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ(16) ആണ് ജീവനൊടുക്കിയത്. ഇതോടെ തമിഴ്‌നാട്ടിൽ നിലവിൽ നീറ്റ് പരീക്ഷക്ക് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കുട്ടികളുടെ എണ്ണം...
ട്രിബ്യൂണൽ നിയമനങ്ങൾ തന്നിഷ്‌ട പ്രകാരമെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് വിമർശനം
ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടത്തിയ ട്രിബ്യൂണൽ നിയമങ്ങൾക്കെതിരെ സുപ്രീം കോടതി. നിയമനങ്ങൾ തന്നിഷ്‌ട പ്രകാരമെന്നാണ് വിമർശനം. കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി നൽകിയിട്ടുള്ള പട്ടികയിൽ നിന്നുള്ള നിയമനം ഒരാഴ്‌ചക്കുള്ളിൽ...
തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനകേസ്; തുടർ അന്വേഷണമാകാം- ഹൈക്കോടതി
കൊച്ചി: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടർ അന്വേഷണം ആകാമെന്ന് ഹൈക്കോടതി.
സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി സർക്കാർ തീരുമാനത്തിൽ...
‘കെ കരുണാകരൻ വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു’; വിഡി സതീശൻ
തിരുവനന്തപുരം: ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല...
പ്രത്യേക ഓഡിറ്റ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സുപ്രീം കോടതിയെ സമീപിച്ചു
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്‌മനാഭ സ്വാമി ക്ഷേത്ര ട്രസ്‌റ്റ്. ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് ട്രസ്‌റ്റ് സുപ്രീം കോടതിയിൽ അറിയിച്ചു. ട്രസ്‌റ്റിന്റെ ആവശ്യം ജസ്‌റ്റിസ്...








































