Fri, Sep 25, 2026
38 C
Dubai

കെ റെയിൽ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. വികസന പദ്ധതികളുടെ പരിസ്‌ഥിതി ആഘാത പഠനം...

ഹരിത കേസ്; മുൻ ജനറൽ സെക്രട്ടറി ഇന്ന് മൊഴി നൽകും

കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷൻ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പരാതിക്കാരിയായ നജ്‌മ തബഷീറ ഇന്ന് കോടതിയിൽ മൊഴി നൽകും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്‌മ. ഇന്ന് ഉച്ചയ്‌ക്ക്‌...

പൂവാലൻമാരെ വലയിലാക്കാൻ ‘ശക്‌തി ടീം’ രൂപീകരിച്ച് അമൃത്‌സർ പോലീസ്

അമൃത്‌സർ: പൊതുയിടങ്ങളിൽ സ്‍ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ വനിതാ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ 'ശക്‌തി ടീം' ആരംഭിച്ച് അമൃത്‌സർ കമ്മീഷണറേറ്റ് പോലീസ്. സ്‍ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തെ നിയമിച്ചതെന്നും പോലീസ് വ്യക്‌തമാക്കി. 'ശക്‌തി ടീം'...

കനത്ത മഴ; ഗുജറാത്തിൽ ഏഴായിരത്തില്‍ അധികം പേരെ മാറ്റിപാർപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ മഴ കനത്തതോടെ ഏഴായിരത്തിലധികം പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രാജ്‌കോട്, ജാംനഗര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജുനഗഢിലും കനത്ത മഴയാണ് റിപ്പോർട് ചെയ്യുന്നത്. പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലായതോടെ...

നരബലിക്കല്ല 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത്; എസ്‌പി ആർ കൃഷ്‌ണരാജ്‌

കൊല്ലം: ഇന്നലെ രാത്രിമുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന '45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ചു മാതാപിതാക്കൾ' എന്ന വാർത്ത വ്യാജമാണെന്നും യാഥാർഥ്യം മറ്റൊന്നാണ് എന്നും തെങ്കാശി എസ്‌പി ആർ...

സംസ്‌ഥാനത്ത് നാളെ അവലോകന യോഗം ചേരില്ല; ഇളവുകൾ വൈകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന അവലോകന യോഗം നീളും. ഇനി ശനിയാഴ്‌ചയാണ് യോഗം ചേരാൻ സാധ്യതയുള്ളത്. നാളെ ചേരാനിരുന്ന യോഗത്തിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ...

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട...

രാജ്യത്ത് കയറ്റുമതി രംഗത്ത് മുന്നേറ്റം; വ്യാപാരക്കമ്മിയും ഉയർന്നു

ന്യൂഡെൽഹി: രാജ്യത്ത് കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്‌റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു. ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന്...
- Advertisement -