Sat, Sep 26, 2026
33 C
Dubai

കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ കോവിഡ് ബാധിച്ച് 30  ദിവസത്തിനകം ആശുപത്രിയിൽ വച്ചോ, വീട്ടിൽ വച്ചോ മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കും. കോവിഡ് മരണം സംബന്ധിച്ച മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയതിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌....

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി

ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്. ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട്...

ഗുജറാത്ത്; പ്രഫുല്‍ പട്ടേൽ മുഖ്യമന്ത്രിയായേക്കും

ന്യൂഡെല്‍ഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേൽ അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകാനുള്ള സാധ്യത പട്ടികയില്‍. ഗുജറാത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്‌തനാണ്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരാൾ. പട്ടേല്‍,...

സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ആധുനിക ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. സ്ളീപ്പർ ബസുകൾ ഉൾപ്പടെ 100 ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലുള്ള ബസുകൾ കേരളപ്പിറവി ദിനത്തിൽ പുറത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 44.64...

സത്യപ്രതിജ്‌ഞയില്ല; പാഴ്‌ചിലവെന്ന് താലിബാൻ

കാബൂൾ: താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ഒഴിവാക്കിയതായി റിപ്പോർട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് തീരുമാനമെന്നാണ് വിവരം. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ 20ആം വാർഷിക ദിവസം താലിബാൻ...

ബുധനാഴ്‌ച വരെ കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്‌ച വരെ മഴ കനക്കാൻ സാധ്യത. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണിത്. കൂടാതെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനുളള സാധ്യതയുള്ളതായും കാലാവസ്‌ഥാ നിരീക്ഷണ...

അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; പിൻവലിച്ച് കർണാടക

ബെംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി വ്യക്‌തമാക്കി കർണാടക. അതേസമയം അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. നിലവിൽ ഈ ജില്ലകളിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

വിജയ് രൂപാണിയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടൽ; മേവാനി

ന്യൂഡെൽഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നുള്ള വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയിൽ പ്രതികരിച്ച് ജിഗ്‌നേഷ് മേവാനി എംഎൽഎ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടലിലാണ് രൂപാണി രാജിവച്ചതെന്ന് മേവാനി...
- Advertisement -