Sat, Sep 26, 2026
32 C
Dubai

നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും

കോട്ടയം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി കേരള കാത്തോലിക് ബിഷപ്പ്സ് കൗൺസിൽ. സമൂഹത്തിലെ ആശങ്ക പങ്കുവെയ്‌ക്കുകയാണ് ബിഷപ്പ് ചെയ്‌തത്‌. കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമൂദായിക ഐക്യവും സഹവർത്തിത്വവുമാണെന്നും...

ബിജെപി നേതാവ് എഎം സന്തോഷ് കുമാർ കേരളാ കോൺഗ്രസിൽ

കോട്ടയം: ബിജെപി നേതാവ് എഎം സന്തോഷ് കുമാര്‍ കേരളാ കോണ്‍ഗ്രസ് എമ്മിൽ ചേര്‍ന്നു. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 300ഓളം ബിജെപി പ്രവര്‍ത്തകരും തനിക്കൊപ്പം പാർടി വിടുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു....

‘പരസ്യമായി തൂക്കിലേറും’; അഴിമതി കേസിൽ നിലപാട് ആവർത്തിച്ച് അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: അഴിമതി കേസില്‍ നിലപാട് ആവർത്തിച്ച് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്നാണ് അഭിഷേക് പറഞ്ഞത്. കേസിൽ ചോദ്യം ചെയ്യലിനായി...

വണ്ടാനം മെഡിക്കല്‍ കോളേജിലെ വീഴ്‌ച; അന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വീഴ്‌ച അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്‌ദുള്‍ സലാമിനാണ് അന്വേഷണത്തിന്റെ ചുമതല. ആശുപത്രിയിലെ വീഴ്‌ചയില്‍ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി...

നിപ ആശങ്കയൊഴിയുന്നു; 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ ആശങ്കയൊഴിയുന്നു. സമ്പർക്ക പട്ടികയിലെ 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2 പേരുടെ പരിശോധന എന്‍ഐവി...

യുപിയല്ല കേരളം; ഡി രാജയെ വിമർശിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കേരള പോലീസിന് എതിരെ വിമർശനം ഉന്നയിച്ച സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ തള്ളി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ എക്‌സിക്യൂട്ടീവിന്റെ അഭിപ്രായം അല്ല രാജ പറഞ്ഞത്. ഉത്തർപ്രദേശും...

കാഞ്ചീപുരം കൂട്ടബലാൽസംഗം; അഞ്ചാം പ്രതിയും പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 20 വയസുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ അഞ്ചാം പ്രതിയും പിടിയിൽ. കേസിലെ മറ്റ് നാല് പ്രതികളെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം നേരത്തെ പിടികൂടിയിരുന്നു. അഞ്ചാം പ്രതിയായ കമൽരാജ്...

‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി

ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ കഴിഞ്ഞ...
- Advertisement -