ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി
ഡെൽഹി: ധൻബാദ് ജഡ്‌ജ് ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാരിതോഷിക തുക ഇരട്ടിയാക്കി സിബിഐ. കേസിൽ തുമ്പൊന്നും ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പങ്കുവെക്കുന്നവർക്ക്...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യയെ കോഹ്‌ലി നയിക്കും; ടീം പ്രഖ്യാപനമായി
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്‌ജു സാംസൺ ടീമിൽ ഇടം നേടിയില്ല.
അതേസമയം ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ്...
ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു
പട്‌ന: മുതിർന്ന കോൺഗ്രസ് നേതാവും ബിഹാറിലെ മുൻ നിയമസഭാ സ്‌പീക്കറുമായ സദാനന്ദ സിംഗ്(75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്ന സദാനന്ദ...
ത്രിപുരയിൽ സിപിഎം ഓഫിസുകൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും നേരെ ആക്രമണം
അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫിസുകൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും നേരെ ആക്രമണം. സംസ്‌ഥാന തലസ്‌ഥാനമായ അഗർത്തലയിൽ സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസിന് മുന്നിൽ നിർത്തിയിട്ട വാഹനം തീവച്ചു നശിപ്പിച്ചു. ത്രിപുരയിലെ ബിഷാൽഗഡിലുള്ള സിപിഎം ഓഫിസും...
അസമിലെ ബ്രഹ്‌മപുത്ര നദിയിൽ ബോട്ടപകടം; നിരവധി പേരെ കാണാതായി
ന്യൂഡെൽഹി: അസമിലെ ജോർഹത്തിൽ യാത്രാബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബ്രഹ്‌മപുത്ര നദിയിലാണ് രണ്ട് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകട സമയത്ത് ബോട്ടിൽ 100ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഒട്ടേറെ ആളുകളെ കാണാതായതായി...
കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. 539 പേരാണ് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങൾ ഇന്ന് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്...
സർക്കാറുമായുള്ള ചർച്ച പരാജയം; ഹരിയാനയിൽ ഉപരോധം തുടരുമെന്ന് കർഷകർ
ന്യൂഡെൽഹി: ഹരിയാന സർക്കാറും കർഷക സംഘടനകളും കർണാലിൽ നടത്തിയ ചർച്ച പരാജയം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ...
അഫ്‌ഗാനിലെ താലിബാൻ സർക്കാരുമായി ബന്ധം തുടരും; ചൈന
ബെയ്‌ജിങ്: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ താൽകാലിക സർക്കാർ രൂപീകരിച്ചതിനെ പിന്തുണച്ച് ചൈന. യുദ്ധാനന്തര പുനർനിർമാണത്തിന് ആവശ്യമായ നടപടിയാണ് ഇതെന്ന് ചൈന പറഞ്ഞു. അഫ്‌ഗാനിലെ പുതിയ നേതാക്കളുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ...







































