Sun, Sep 27, 2026
37 C
Dubai

സമൂഹ മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം; 3 മലയാളികൾക്ക് എതിരെ എൻഐഎ കുറ്റപത്രം

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് അനുകൂല പ്രചാരണം നടത്തിയതായും, യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തതായും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശി മൊഹമ്മദ്...

വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോളേജുകളിൽ എത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ ഒരു...

സംസ്‌ഥാനതല പട്ടയമേള ഈ മാസം മുതലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന തല പട്ടയമേള ഈ മാസം 14ന് തൃശൂരിലെന്ന് അറിയിച്ച് റവന്യു മന്ത്രി കെ രാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേള ഉൽഘാടനം ചെയ്യും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. നിയമഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 'ജനാധിപത്യ...

റാബി വിളകളുടെ താങ്ങുവില ഉയർത്തി; കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് റാബി വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ. ഗോതമ്പ്, ബാർലി എന്നിവയടക്കമുള്ള 5 വിളകളുടെ താങ്ങുവിലയാണ് ഇപ്പോൾ ഉയർത്തിയത്. ഗോതമ്പിന് ക്വിന്റലിന് 2,015 രൂപയാക്കിയാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് 1,975 രൂപയായിരുന്നു. റാബി...

രോഗബാധ 30,196, പോസിറ്റിവിറ്റി 17.63%, മരണം 181

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,71,295 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 30,196 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 27,579 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

‘നീതിക്കായി ഏതറ്റം വരെയും പോകും’; ഹരിത കോടതിയിലേക്ക്

കോഴിക്കോട്: പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ്...

സൈനികൻ ചമഞ്ഞ് മിലിട്ടറി സ്‌റ്റേഷനിൽ കടക്കാൻ ശ്രമം; ഹരിയാനയിൽ ഒരാൾ അറസ്‌റ്റിൽ

ന്യൂഡെൽഹി: സൈനികനെന്ന വ്യാജേന ഹരിയാന പഞ്ച്‌കുളയിലെ ഛണ്ഡിമന്ദിർ മിലിട്ടറി സ്‌റ്റേഷനിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ അറസ്‌റ്റിൽ. ഗണേഷ് ഭട്ട്(36) എന്നയാളാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഇയാൾ ആൾമാറാട്ടം നടത്താൻ ശ്രമിച്ചത്. അന്ന് ഗാർഡിനെ...
- Advertisement -