Mon, Sep 28, 2026
32 C
Dubai

മരിച്ച 12കാരന്റെ മാതാവിന് പനി; സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യത

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായി വിവരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്ക വിഭാഗത്തിലുള്ള ഇവർ സർവൈലൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇവർ ഉൾപ്പടെയുള്ളവരെ കോഴിക്കോട് മെഡിക്കൽ...

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: മലയാളി നടി ലീന മരിയ പോള്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ഡെല്‍ഹിയില്‍ അറസ്‌റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് താരത്തെ ഡെല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ...

അടുത്ത അഞ്ചുദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. യെല്ലോ...

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്‌റ്റ്‌ 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന്...

ബ്രാഹ്‌മണർക്ക് എതിരെ പരാമര്‍ശം; ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്‌ഐആർ

റായ്‌പൂര്‍: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ബാഗലിന്റെ പിതാവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തു. ഉത്തര്‍പ്രദേശില്‍ വെച്ച് ബ്രാഹ്‌മണർക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നന്ദകുമാര്‍ ബാഗലിനെതിരെ കേസെടുത്തത്. 'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും...

രോഗബാധ 26,701, പോസിറ്റിവിറ്റി 17.17%, മരണം 74

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,55,543 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 28,900 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം; തമിഴ്‌നാട്‌ ബോട്ട് പിടിച്ചെടുത്തു

അഴീക്കോട്: മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്‌റ്റൽ പോലീസ് പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്‌ത്‌ വരികയാണ്. ശ്രീലങ്കൻ വംശജരായ പതിനഞ്ചോളം പേർ കേരളതീരം വഴി പാകിസ്‌ഥാനിലേക്ക്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനാ ലാബ്; മുന്നൊരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: സംസ്‌ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു നിപ്പ കേസ് മാത്രമാണ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ചിട്ടുള്ളത്. മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. ഇതിൽ 20 പേർ പ്രാഥമിക...
- Advertisement -