കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ
തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്കുകളുമായി 5 കശ്‌മീരികൾ കേരളത്തിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൂടാതെ വ്യാജ തോക്ക് ലൈസൻസ് നിർമിച്ചു നൽകുന്ന റാക്കറ്റുമായി...
സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമം; കെസി വേണുഗോപാലിന് എതിരെ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകൾ
തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
കോവിഡ് ഇന്ത്യ; 36,385 രോഗമുക്‌തി, 42,618 രോഗബാധ, 330 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,618 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36,385 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 330...
കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; ഇനിയും സമയമുണ്ടെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപരം: ഡിസിസി പ്രസിഡണ്ട് പട്ടികയെച്ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം ആയോ എന്ന ചോദ്യത്തിന് വ്യക്‌തമായ മറുപടി നൽകാതെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. പാര്‍ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുകയാണ് മാര്‍ഗം....
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് ഇഡി വീണ്ടും കത്തയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപട്ടികയും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരു മാസം മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ഇഡി...
അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: പാർടിക്ക് അകത്ത് തർക്കം മുറുകുന്നതിനിടെ അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് കെ...
മിഷൻ സാഗർ; ഐഎൻഎസ് ഐരാവത് തായ്‌ലൻഡിൽ
ബാങ്കോക്ക്: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് വെള്ളിയാഴ്‌ച കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി തായ്‌ലൻഡിലെ സത്താഹിപ് തുറമുഖത്തെത്തി. തായ്‌ലൻഡ് സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ 300 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ കപ്പൽ മുഖേന രാജ്യത്ത് എത്തിച്ചു.
തായ്‌ലൻഡിൽ...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ മെഡലുറപ്പിച്ച് പ്രമോദ് ഭഗത്
ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് മെഡലുറപ്പിച്ചത്.
അതേസമയം അമ്പെയ്‌ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. ഇതോടെ ടോക്യോ...







































