ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

By Staff Reporter, Malabar News
Narendra Modi
Ajwa Travels

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്‌ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈൻ മുഖേനയാവും മോദിയുടെ പങ്കാളിത്തം. അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവുമെന്നാണ് കണക്കുകൂട്ടൽ.

ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ് അഫ്‌ഗാൻ. ഈ സാഹചര്യത്തിൽ പുതിയ താലിബാൻ ഭരണകൂടത്തിലെ നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അഫ്‌ഗാനിസ്‌ഥാനിൽ എല്ലാവർക്കും പങ്കാളിത്തമുള്ള ഭരണസംവിധാനം വേണമെന്ന ആവശ്യം ഇന്ത്യ ഉച്ചകോടിയിൽ ആവർത്തിക്കും.

Read Also: വിമാനനിരക്ക് കുറയ്‌ക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE