Mon, Sep 28, 2026
39 C
Dubai

തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ

തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട്...

നോ കമന്റ്സ്; ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് വിഡി സതീശൻ

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണെന്നും വിഡി സതീശന്‍ പറഞ്ഞു. സംഘടനബോധം...

മുല്ല ബറാദര്‍ അഫ്ഗാൻ തലവൻ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

കാബൂള്‍: അഫ്ഗാൻ സർക്കാരിന്റെ തലവനായി താലിബാന്റെ രാഷ്‌ട്രീയകാര്യ വിഭാഗം മേധാവിയായ മുല്ല ബറാദര്‍. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്യുന്നത്. താലിബാന്റെ ‘മുഖ’മായി അറിയപ്പെടുന്ന നേതാവാണു ബറാദർ. താലിബാന്റെ സ്‌ഥാപകനായ മുല്ല ഒമറിന്റെ മകന്‍...

18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി കേരളം

തിരുവനന്തപുരം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്....

കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി സുപ്രീം കോടതി. ഈ മാസം 11ആം തീയതിക്ക് മുൻപായി മാർഗരേഖ തയ്യാറാക്കണമെന്നാണ് കോടതി നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്....

തിരഞ്ഞെടുപ്പ് വീഴ്‌ച; സുധാകരനെതിരായ ആരോപണം ശരിവെച്ച് സിപിഎം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്‍ മന്ത്രി ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ. സുധാകരന്‍ അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്ന എല്‍ഡിഎഫ് സ്‌ഥാനാർഥി എച്ച് സലാമിന്റെ ആരോപണം ശരിവെക്കുന്നതാണ് കമ്മീഷന്റെ...

നടിയെ ആക്രമിച്ച കേസ്; നാദിർഷ കോടതിയിൽ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്‌താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. നേരത്തെ സംഭവവുമായി...

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ജില്ലയിൽ നിന്ന് മൂന്നാഴ്‌ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. അയൽവാസി മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്ന്...
- Advertisement -