പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തിലെ പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി.
2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ...
മാസം ലക്ഷങ്ങൾ സമ്പാദിക്കാം; ‘സൂപ്പർ ഫോളോസ്’ അവതരിപ്പിച്ച് ട്വിറ്റർ
യൂ ട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, കണ്ടന്റ് ക്രിയേഷനിലൂടെ വരുമാനമുണ്ടാക്കാൻ എത്ര വഴികളാണ് മുന്നിൽ. എന്നാൽ, സമൂഹ മാദ്ധ്യമങ്ങളിൽ മുൻനിര താരമായ ട്വിറ്റർ ഇക്കാര്യത്തിൽ പിന്നിലായിരുന്നു. ആ കുറവ് നികത്താനാണ് ഇപ്പോൾ ട്വിറ്റർ അധികൃതരുടെ...
പ്ളസ് വൺ പ്രവേശനം; അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സംസ്‌ഥാനത്ത് നീട്ടി. ഈ മാസം 6ആം തീയതി വരെയാണ് നീട്ടി നൽകിയത്. 4ആം തീയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതേ...
അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി
ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം.
ഇംഗ്ളണ്ടിനെതിരായ ഓവൽ...
താലിബാനെ തിടുക്കത്തിൽ അംഗീകരിക്കില്ല; സാമ്പത്തിക സഹായം നൽകില്ലെന്നും യുഎസ്
വാഷിംഗ്‌ടൺ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാന് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വ്യക്‌തമാക്കി യുഎസ്. കൂടാതെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്ന നിലപാടാണ് യുഎസിനും, സൗഹൃദ രാജ്യങ്ങൾക്കുമെന്ന് വൈറ്റ് ഹൗസ്...
അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ് സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി
കൊല്ലം: വലിയഴീക്കൽ ബോട്ടപകടത്തില്‍ അഴീക്കല്‍ കോസ്‌റ്റൽ പോലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യ തൊഴിലാളികൾ. പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും...
നൈജീരിയയിൽ വീണ്ടും വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി; ആശങ്ക
അബുജ: നൈജീരിയയിൽ വീണ്ടും കുട്ടികൾക്ക് നേരെ അതിക്രമം. സംഫാറ സംസ്‌ഥാനത്തെ കയ എന്ന ഗ്രാമത്തിലെ ഹൈസ്‌കൂളിൽ നിന്ന് 73 കുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്‌കൂളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തോക്കുചൂണ്ടിയാണ് കുട്ടികളെ കടത്തിയത്....
രോഗബാധ 32,097, പോസിറ്റിവിറ്റി 18.41%, മരണം 188
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,307 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,097 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,634 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































