Mon, Sep 28, 2026
36 C
Dubai

കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണം; അയൽ സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഇരു സംസ്‌ഥാനങ്ങളിലെയും ആരോഗ്യവകുപ്പ് മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ തേടി പോലീസ് തമിഴ്‌നാട്ടിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ അന്വേഷിച്ച് പോലീസ് തമിഴ്‌നാട്ടിലേക്ക്. പ്രതി ഇന്ത്യേഷ് തിരുവണ്ണാമലൈയിലെ നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പ്രതി സ്‌ഥലത്ത്...

മക്കളെ കൊലപ്പെടുത്തി ആത്‌മഹത്യക്ക് ശ്രമം; ചികിൽസയിൽ കഴിഞ്ഞ അമ്മയും മരിച്ചു

എറണാകുളം: ജില്ലയിലെ അങ്കമാലിയിൽ മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. അങ്കമാലി തുറവൂർ സ്വദേശിനിയായ അഞ്ചു അനൂപ്(29) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു ചികിൽസയിൽ കഴിയുന്നതിനിടയിലാണ് മരണം...

അമ്മയ്‌ക്കും മകനും നേരെ കൊല്ലത്ത് സദാചാര ഗുണ്ടായിസം; പ്രതി പിടിയിൽ

കൊല്ലം: ജില്ലയിലെ പരവൂരിൽ അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി ആശിഷ് അറസ്‌റ്റിലായത്‌. ഇയാൾക്കെതിരെ നേരത്തെയും വിവിധ...

സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകം; കിസാൻ സഭ

ഹരിയാന: കർണാലിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകമെന്ന് കിസാൻ സഭ. സുശീലിന്റെ മരണത്തിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കിസാൻ സഭ...

ഭൂരിപക്ഷം ഹിന്ദുവെങ്കിൽ ഭരണ ഘടനയും സ്‍ത്രീകളും സുരക്ഷിതർ; ബിജെപി നേതാവ്

ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഭരണഘടനയും സ്‍ത്രീകളും സുരക്ഷിതരെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. സഹിഷ്‌ണുതയുള്ള മതമാണ് ഹിന്ദുവിന്റേതെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്‌ഥാനിലെ സാഹചര്യമാണ് ഇന്ത്യയിലും സംഭവിക്കുക...

രോഗബാധ 32,803, പോസിറ്റിവിറ്റി 18.76%, മരണം 173

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,854 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,803 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,610 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്ക: തന്ത്രപരമായ ലോക്ക്ഡൗൺ വേണം; കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമർഥവും തന്ത്രപരവുമായ ലോക്ക്ഡൗൺ നടപടികളിൽ ഊന്നൽ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്രം. കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക വ്യക്‌തമാക്കി കേന്ദ്ര...
- Advertisement -